സുരേഷേട്ടാ ഓട്ടോ വന്നു കേട്ടോ.. എത്രയും വേഗം ആവണം.. അടഞ്ഞു കിടന്നിരുന്ന ബാത്റൂമിന് മുൻപിൽ വന്നു നിന്ന് ഷീബ ഉറക്കെ വിളിച്ചു പറഞ്ഞു.. കുളിമുറിയിൽ നിന്ന് പെട്ടെന്ന് തോർത്ത് കുടയുന്ന ശബ്ദം കേട്ടു.. ദാ കഴിഞ്ഞു ഓട്ടോ ഒരു 10 മിനിറ്റ് മുമ്പ് നേരത്തെ വന്നതാണ്.. ഓട്ടോ നമ്മൾ സ്ഥിരം വിളിക്കുന്ന ആളല്ലേ ബാബു എന്തായാലും വെയിറ്റ് ചെയ്യും.. അമ്മ ടിവി കാണുകയാണോ നീ റൂമിന്റെ വാതിൽ ഒന്ന് അടച്ച് ഞാൻ പുറത്ത് കടക്കട്ടെ..
ഷീബ ബെഡ്റൂമിന്റെ വാതിൽ അടച്ചു.. ഓട്ടോ വരുന്ന ശബ്ദം കേട്ട ഉടനെ കുളിമുറിയുടെ വാതിൽ തുറക്കപ്പെട്ടു.. ഒറ്റത്തോർത്തുമുണ്ട് ഉടുത്ത് സുരേഷ് പെട്ടെന്ന് പുറത്തേക്കിറങ്ങി.. കുളിമുറിയുടെ ഉയർന്ന പടവ് കാൽ തട്ടി അയാൾ വീഴാൻ പോയി.. ഷീബ പെട്ടെന്ന് തന്നെ അയാളുടെ ചുമലിൽ കൈ ചേർത്തുപിടിച്ച് കട്ടിലിലേക്ക് ഇരുത്തി.. മടക്കിവെക്കാൻ കഴിയാത്ത വലതുകാൽ മുന്നോട്ടു നീണ്ടുനിന്നു.. തോർത്തുമുണ്ട് ഉടുത്തിരുന്ന ഭർത്താവിന് അടിവസ്ത്രങ്ങൾ.
എല്ലാം ധരിക്കാൻ അവൾ സഹായിച്ചു.. നിവർന്ന് നിന്നപ്പോൾ അയാളുടെ അരക്കെട്ടിൽ മുണ്ട് ഇറുക്കി ഉടുപ്പിച്ചു.. അതുകഴിഞ്ഞ് ഷർട്ടും ഇടുപ്പിച്ചു..പതിയെ മുടിയും ചീവി കൊടുത്തു.. അത്രയും ചെയ്തു കൊടുത്തപ്പോഴേക്കും അവളുടെ സാരി മൊത്തം ചുളുങ്ങിയിരുന്നു.. കയ്യിലുണ്ടായിരുന്ന കർച്ചീഫ് ഉപയോഗിച്ചുകൊണ്ട് മുഖത്ത് ഉണ്ടായിരുന്ന വിയർപ്പുകൾ എല്ലാം തുടച്ചുമാറ്റി.. അവൾ പതിയെ ഉമ്മറത്തേക്ക് നീങ്ങി . ഉമ്മറത്ത് ടിവിയിൽ വാർത്ത കണ്ടിരിക്കുകയായിരുന്നു അമ്മ..
തൊട്ടടുത്ത ആൾ പെരുമാറ്റം ഉണ്ടായിട്ടും കണ്ണ് ടിവിയിൽ നിന്ന് എടുക്കാതെ അങ്ങനെ തന്നെ ഇരുന്നു.. 60 വയസ്സ് പ്രായമുണ്ടെങ്കിലും പൂർണ്ണ ആരോഗ്യവതിയായിരുന്നു അമ്മ.. അമ്മയെ ഞങ്ങൾ സാബുവിന്റെ അനിയത്തിയുടെ കല്യാണത്തിന് പോകുകയാണ്.. ഞങ്ങൾ പോയി കഴിയുമ്പോൾ ഉമ്മറത്തെ വാതിൽ അടയ്ക്കണം.. പരിചയമില്ലാത്ത ആരെയും വീട്ടിലോട്ട് കയറ്റരുത്.. ഞങ്ങൾ പെട്ടെന്ന് തന്നെ വീട്ടിലേക്ക് വരാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…