ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് സംസാരിക്കുന്നത് വന്ധ്യതയെ കുറിച്ചാണ്. അവൾ എന്താണ് വന്ധ്യത എന്ന് ചോദിച്ചാൽ അതായത് കല്യാണം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും നിങ്ങൾക്ക് കുട്ടികൾ ഉണ്ടാകാത്ത ഒരു അവസ്ഥയാണ് ഇത്. അതായത് കല്യാണം കഴിഞ്ഞിട്ടും ഒരുപാട് ട്രൈ ചെയ്തിട്ടും ഇത്തരത്തിൽ സംഭവിക്കുന്നില്ലെങ്കിൽ അപ്പോൾ ഒരു ട്രീറ്റ്മെൻറ് തേടണം..
കുഞ്ഞുങ്ങൾ ഒരു വർഷത്തിനു ശേഷവും ഉണ്ടാകാതെ ഇരിക്കുമ്പോഴാണ് നമ്മുടെ അടുത്തുള്ള ഒരു ഡോക്ടറെ പോയി കണ്ട് അതിനു വേണ്ട ട്രീറ്റ്മെന്റുകളും ടെസ്റ്റുകളും ഒക്കെ നടത്തുന്നത്.. കല്യാണം കഴിഞ്ഞ് ആറുമാസം ആയിക്കഴിഞ്ഞിട്ട് ഇത്തരം ടെസ്റ്റുകൾ ചെയ്യുന്നതിൽ നിന്നും ഒരു കാര്യവുമില്ല മാക്സിമം ഒരു വർഷം കഴിഞ്ഞിട്ടെങ്കിലും ഇത്തരത്തിൽ ഒരു ഡോക്ടറെ പോയി കണ്ട് ട്രീറ്റ്മെൻറ് എടുക്കുന്നതായിരിക്കും ഏറ്റവും നല്ലത്..
ഇത്തരത്തിൽ കുഞ്ഞുങ്ങൾ ഉണ്ടാകാത്തതിന്റെ കാരണങ്ങളെക്കുറിച്ച് ചോദിക്കുകയാണെങ്കിൽ നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ് അതായത് ഒരു ഭ്രൂണം അല്ലെങ്കിൽ ഒരു കുഞ്ഞു ഉണ്ടാവണമെങ്കിൽ അണ്ഡവും ബീജവും വേണമെന്നുള്ളത്.. ഇവ തമ്മിൽ യോജിക്കുമ്പോഴാണ് അത് ഭ്രൂണം ആയി മാറുന്നത്.. പല പല കാരണങ്ങൾ കൊണ്ടും വന്ധ്യത വരാറുണ്ട്.. നമ്മുടെ അണ്ഡോല്പാദനത്തിനുള്ള പ്രശ്നങ്ങൾ കൊണ്ടും ഇത്തരത്തിൽ വന്ധ്യത വരാറുണ്ട്..
അതുപോലെതന്നെ ബീജത്തിലുള്ള തകരാറുകൾ കൊണ്ടും വന്ധ്യത വരാറുണ്ട്.. അതുപോലെ ഗർഭപാത്രത്തിന്റെ അടുത്തുള്ള ട്യൂബുകളിൽ വല്ല ബ്ലോക്കുകളും ഉണ്ടെങ്കിലും ഇത്തരത്തിൽ വരാവുന്നതാണ്.. ഇന്ന് കൂടുതലും പെൺകുട്ടികളും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് പിസിഒഡി എന്ന് പറയുന്നത്.. ഈ പിസിഒഡിയിൽ എന്താണ് സംഭവിക്കുന്നത് എന്ന് ചോദിച്ചാൽ ശരിയായി അണ്ടോൽപാദനം നടക്കാത്ത ഒരു അവസ്ഥയാണ് ഇത്…അതുപോലെ തന്നെ ജന്മനാൽ ചില സ്ത്രീകൾക്ക് അണ്ടത്തിൽ കുറവുകൾ വരാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…