വരണ്ട ചർമം കാരണം നിങ്ങൾ ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ എങ്കിൽ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ പല ആളുകൾക്കും പലതരത്തിലുള്ള ചർമ്മങ്ങളാണ് ഉള്ളത്.. വരണ്ട ചർമം ഉള്ള ആളുകൾ ഉണ്ട് അതുപോലെ തന്നെ നല്ല എണ്ണമയമുള്ള ചർമ്മമുള്ള ആളുകളുണ്ട്. അങ്ങനെ പലതരത്തിൽ ആയിരിക്കും ആളുകളുടെ ചർമം എന്ന് പറയുന്നത്.. ഈ വരണ്ട ചർമം ഉള്ള ആളുകൾക്ക് ചെറുപ്പം മുതലേ തന്നെ അതായത് ജനിച്ച ഉടനെ തന്നെ അവരുടെ വരണ്ട ചർമം ആയിരിക്കും..

അതല്ലെങ്കിലും നല്ല തണുപ്പ് അല്ലെങ്കിൽ വെയില് കാലാവസ്ഥ ഉണ്ടെങ്കിൽ വരണ്ട ചർമം വരുന്ന ആളുകൾ ഉണ്ട്. അപ്പോൾ എന്തുകൊണ്ടാണ് ഇത്തരത്തിൽ വരണ്ട ചർമം വരുന്നത്.. അപ്പോൾ ഇത്തരത്തിൽ വരുന്ന ആളുകൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണ് ഇത് വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.

നമ്മുടെ ചർമം കൂടുതൽ പരുക്കൻ ആവുക അതുപോലെതന്നെ ചൊറിച്ചിൽ അനുഭവപ്പെടുക വിണ്ട് കീറുക.. വിരലുകൾ കൊണ്ട് വെറുതെ ഒന്ന് ഉരസുമ്പോൾ പോലും പാടുകൾ പ്രത്യക്ഷപ്പെടുക.. അതുപോലെ അവയിൽ നിന്ന് പൊടികൾ വരിക തുടങ്ങിയ പ്രശ്നങ്ങളൊക്കെ കാണാറുണ്ട്.. ഇതിനെയാണ് നമ്മൾ പൊതുവേ വരണ്ട ചർമം എന്ന് പറയുന്നത്.. ഇത്തരം വരണ്ട ചർമ്മങ്ങൾ എങ്ങനെയാണ് ഉണ്ടാവുന്നത് എന്നുള്ളതിനെ കുറിച്ച് നമുക്ക് നോക്കാം .

നമ്മുടെ സ്കിന്നിലെ പലതരത്തിലുള്ള ലെയറുകൾ ഉണ്ട്.. അപ്പോൾ ഇതിലെ ഏറ്റവും പുറത്തെ ലെയറിന് കരാട്ടിൻ ലയർ ഉണ്ട്. ഈ ലയറിൻ ആണ് നമ്മുടെ ശരീരത്തിന് ആവശ്യമായ അല്ലെങ്കിൽ ചർമ്മത്തിന് ആവശ്യമായ ഓയിലുകൾ ഉൽപാദിപ്പിക്കുന്ന ഗ്രന്ധികളും അതുപോലെ കോശങ്ങളും ഉള്ളത്.. എന്നാൽ ചില ആളുകളിൽ ഈ പറയുന്ന ഗ്രന്ഥികൾ വളരെ കുറവായിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *