ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് വെരിക്കോസ് വെയിൻ എന്നുള്ള ഒരു രോഗത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.. അപ്പോൾ നമുക്ക് ആദ്യം തന്നെ എന്താണ് വെരിക്കോസ് വെയിൻ എന്നും അതുപോലെ രോഗം വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം അതുപോലെ വന്ന് കഴിഞ്ഞാൽ തന്നെ നമുക്ക് ഇതിനെ പ്രതിരോധിക്കാൻ ആയി എന്തെല്ലാം കാര്യങ്ങൾ ചെയ്യാം.
തുടങ്ങിയ കാര്യങ്ങൾ കുറിച്ച് നമുക്ക് മനസ്സിലാക്കാം.. നമുക്കറിയാം വെരിക്കോസ് വെയിൻ എന്ന് കേൾക്കുമ്പോൾ തന്നെ ഇത് കൂടുതലായും കാണപ്പെടുന്നത് നമ്മുടെ കാലുകളിൽ ആണ് എന്നുള്ളത്.. പ്രധാന ലക്ഷണം എന്ന് പറയുന്നത് നമ്മുടെ കാലുകളിൽ വെയിനുകളെല്ലാം തടിച്ച ചുരുണ്ട് വരുന്ന ഒരു അവസ്ഥയാണ്.. ചിലപ്പോൾ ഞരമ്പുകൾ തമ്മിൽ കെട്ടുപിണഞ്ഞ് കിടക്കുന്നതായിരുന്നു നമുക്ക് തോന്നാറുണ്ട്.. ഇതാണ് യഥാർത്ഥത്തിൽ.
വെരിക്കോസ് വെയിൻ എന്ന് പറയുന്നത്.. ഇത് ഉണ്ടാകുന്നതിന് കാരണങ്ങൾ പലതുണ്ട് എങ്കിലും ഒരു പ്രധാനപ്പെട്ട കാരണമായി പറയുന്നത്.. അസുഖം കൂടുതലും വരാൻ സാധ്യതയുള്ളത് ആർക്കെല്ലാം ആണ് എന്ന് ചോദിക്കുകയാണെങ്കിൽ ഒരുപാട് സമയം നിന്ന് ജോലി ചെയ്യുന്ന ആളുകളിലാണ് ഈ ഒരു ബുദ്ധിമുട്ട് അല്ലെങ്കിൽ ഈ ഒരു രോഗം കൂടുതലായി കണ്ടുവരുന്നത്.. നമ്മുടെ ശരീരത്തിലെ പ്രധാനമായിട്ടും രണ്ട് തരം രക്തക്കുഴലുകളാണ് ഉള്ളത്..
അതിൽ ആദ്യത്തെ രക്തക്കുഴലിന് നമ്മൾ ആർട്ടറീസ് എന്നു പറയും രണ്ടാമതായിട്ട് വെയിൻസ് എന്ന് പറയും.. പൊതുവേ ഈ ആർട്ടറി രക്തക്കുഴലിന്റെ ധർമ്മം എന്ന് പറയുന്നത് നമ്മുടെ ഹൃദയത്തിൽ ശുദ്ധമായ രക്തം നമ്മുടെ ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്ക് മറ്റ് ഭാഗങ്ങളിലേക്കും എത്തിക്കുകയാണ് ഈ കുഴലുകൾ ചെയ്യുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…