7 സപ്ത മാതൃകകളിൽ ഒരു ദേവിയാണ് വരാഹി ദേവി.. മഹാവിഷ്ണു ഭഗവാൻറെ 10 അവതാരങ്ങളിൽ ഒന്നായ വരാഹത്തിൽ നിന്നാണ് വരാഹിദേവി തൻറെ പേര് സ്വീകരിച്ചത്.. വരാഹ ദേവനുമായി സമാനമായ ആയുധത്തിനും ആഭരണങ്ങളും ആണ് ദേവിക്കും ഉള്ളത്.. യമ ദേവൻറെ ഊർജ്ജമാണ് വരാഹിദേവിക്ക് ഉള്ളത് എന്ന് ചില പണ്ഡിതന്മാരും ചില ഗ്രന്ഥങ്ങളിൽ പരാമർശം പോലും ഉണ്ട്.. അമ്മയുടെ അറിയാവുന്ന നാമങ്ങൾ ജപിക്കുകയും.
അതുതന്നെ പറയുകയും ചെയ്യുന്നതിനോടൊപ്പം എഴുതുന്നതും വളരെ ശുഭകരമാണ്.. ദൈവവിശ്വാസങ്ങൾ അനുസരിച്ച് ദേവി ലളിത ത്രിപുരസുന്ദരിയായും കാളി ദേവിയും ബന്ധപ്പെട്ടു പറയുന്നു കൂടാതെ മഹാലക്ഷ്മി ആയും മഹാ സരസ്വതിയായും ബന്ധപ്പെട്ട ദേവിയെക്കുറിച്ച് പരാമർശിക്കുന്നു.. അതുപോലെ നമ്മൾ രാവിലെ ഉണർന്ന് ഉടനെ പറയേണ്ട ഒരു വാക്കുണ്ട്.. അത് ഏതാണ് എന്നുള്ളതിനെ കുറിച്ച് നമുക്ക് മനസ്സിലാക്കാം ക്കാം..
നമ്മൾ കാണുന്ന ഓരോ പുലരിയും നമ്മുടെ മഹാഭാഗ്യം തന്നെയാണ്.. കാരണം പലർക്കും ലഭിക്കാത്ത ഒരു സൗഭാഗ്യമാണ് ദൈവം നമുക്ക് നൽകിയിരിക്കുന്നത്.. ഓരോ പുലരിക്കും പുതിയ അവസരങ്ങൾ തന്നെയാണ് എന്നുള്ളത് നമ്മൾ ആദ്യം മനസ്സിലാക്കുക.. ഓരോ പുലരിക്കും അവസരങ്ങൾ സൃഷ്ടിക്കുവാൻ കാരണമാകുന്നു എന്നാൽ ശാസ്ത്രീയമായി ഈ കാര്യങ്ങൾ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.. ആദ്യത്തെ 24 മിനിറ്റ് എന്താണ് സംഭവിക്കുന്നത്.
അത് പ്രകാരമാണ് അന്നേദിവസം മുഴുവൻ നിശ്ചയിക്കപ്പെടുന്നത് എന്നാൽ ഈ 24 മിനിറ്റിനുള്ളിൽ നിങ്ങൾക്ക് ദേഷ്യം വരുകയാണെങ്കിൽ അന്നേദിവസം നിങ്ങൾ എന്തുതന്നെ ചെയ്താലും ദേഷ്യം വന്നുകൊണ്ടിരിക്കും.. അത് ചെറിയ രീതിയിലാണെങ്കിൽ പോലും ദേഷ്യങ്ങൾ നിങ്ങളുടെ മനസ്സിൽ വന്നുകൊണ്ടിരിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….