ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് സ്ത്രീകളിൽ ഗർഭകാലത്ത് ഉണ്ടാകുന്ന ബാക്ക് പെയിൻ നേ കുറച്ചു നമുക്ക് വിശദമായി മനസ്സിലാക്കാം.. ബാക്ക് പെയിൻ എന്നു പറയുന്നത് മിക്ക സ്ത്രീകൾക്കും വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു പ്രശ്നം തന്നെയാണ്.. ഇതിന് മലയാളത്തിൽ നടുവേദന എന്നും പറയും.. അപ്പോൾ ഇത്തരത്തിൽ നടുവേദന വരുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച്.
നമുക്ക് ആദ്യം മനസ്സിലാക്കാം.. പ്രധാനമായും സ്ത്രീകളിൽ വരുന്നത് അവരുടെ ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന വെയ്റ്റ് ഗെയിൻ ആണ്.. ഗർഭ കാലഘട്ടത്തിലെ നമ്മളെ പത്ത് മുതൽ ഒരു 15 കിലോ വരെ ഒക്കെ വെയിറ്റ് പെട്ടെന്ന് കൂടാറുണ്ട്.. അപ്പോൾ പെട്ടെന്ന് ഇത്രയും കൂടുന്ന വെയിറ്റ് നമ്മുടെ ബോഡി അല്ലെങ്കിൽ ശരീരം അതൊന്ന് ബാലൻസിങ് ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടുണ്ടാവും അല്ലെങ്കിൽ കുറച്ച് സമയം എടുക്കാറുണ്ട്.. അതുപോലെതന്നെ.
മറ്റൊരു കാരണം നമ്മുടെ പോസ്റ്ററിൽ ഉണ്ടാകുന്ന ഒരു മാറ്റമാണ്.. നമ്മുടെ നട്ടെല്ലിന്റെ നടുഭാഗത്ത് വയർ ഉള്ള ഭാഗത്ത് കുറച്ചു മുന്നിലേക്ക് തള്ളിയാണ് നിൽക്കുന്നത്.. അതിനെയാണ് നമ്മൾ ലംബർ ലോഡോസിസ് എന്ന് പറയുന്നത്.. ഈയൊരു അവസ്ഥ കാരണവും ബാക്ക് പെയിന് കൂടുതലായി കണ്ടു വരാറുണ്ട്.. പിന്നെ ഒരു പ്രധാനപ്പെട്ട കാരണം റിലാക്സിൽ എന്ന് പറയുന്ന ഹോർമോണിന്റെ പ്രവർത്തനങ്ങൾ ആണ്.. ഡെലിവറിയുടെ സമയമാകുമ്പോഴേക്കും.
ഈ റിലാക്സിൻ ഹോർമോൺ കൂടുതലായി ഉല്പാദിപ്പിക്കപ്പെടും.. ഈ ഹോർമോൺ ഇടുപ്പ് എല്ല് അതിനോട് അനുബന്ധം ആയിട്ടുള്ള എല്ലാ ജോയിന്റുകളും അതുപോലെ ലിഗമെന്റുകളും റിലാക്സ് ചെയ്യാനും അതുവഴി ഡെലിവറി എളുപ്പമാക്കാനുള്ള ഒരു പ്രോസസ് കൂടിയാണ് ഇത്.. അപ്പോൾ അതുകൊണ്ടുതന്നെ അതിൻറെ ഭാഗമായിട്ട് മസിലുകളെല്ലാം റിലാക്സ് ആവുകയും ഈ ജോയിൻറ് റിലാക്സ് ആവുമ്പോൾ അത്രയും തന്നെ പെയിൻ നമ്മുടെ നട്ടെല്ലിന് ഉണ്ടാവും.. വയറു മുന്നിലേക്ക് തള്ളിനിൽക്കുന്നത് അത്രയും സ്ട്രെയിൻ എടുത്തിട്ടാണ് നട്ടെല്ലുകൾ മുന്നിലേക്ക് തള്ളിനിൽക്കുന്നത്.. അതുകൊണ്ടുതന്നെ വേദന കൂടുതലായി കാണാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….