ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഒരുപാട് ആളുകളെ ഇന്ന് വളരെയധികം ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കരൾ വീക്കം എന്നു പറയുന്നത്.. ഇന്ന് ഫാറ്റി ലിവർ ഇല്ലാത്ത ആളുകൾ എന്നു പറയുന്നത് വളരെ കുറവായിരിക്കും.. നിങ്ങൾ ഒരു 100 പേരെ പരിശോധിച്ചു നോക്കിയാൽ അതിൽ 90% പേർക്കും ഈ ഫാറ്റ് ലിവർ എന്നുള്ളത് ഉണ്ടാവും.. ഇത് കൂടുതലും 18 വയസ്സിന്.
മുകളിലുള്ള ആളുകൾക്ക് മുതൽ കണ്ടുവരുന്നു.. ഇത്രയും പേർക്ക് കാണുന്നുണ്ടെങ്കിലും ഓരോരുത്തരുടെയും ശരീരത്തിലും ഓരോ ഗ്രേഡുകൾ ആയിരിക്കും കാണുന്നത്.. എന്താണ് കരൾ വീക്കം എന്ന് ചോദിച്ചാൽ ഒരു കരൽ വീക്കം ഉള്ള ഒരു വ്യക്തി പരിശോധനയ്ക്ക് വരുമ്പോൾ തന്നെ നമുക്ക് അവരുടെ ശരീരം ഘടന നോക്കി അവർക്ക് എന്ത് അസുഖമാണ് ഉള്ളത് എന്ന് നമുക്ക് നേരത്തെ മനസ്സിലാക്കാൻ സാധിക്കുന്നതാണ്.. ഈ കരൾ വീക്കം ഉണ്ടാവുമ്പോൾ.
നമുക്ക് സ്കിന്നിന് പലതരത്തിലുള്ള മാറ്റങ്ങൾ വരും അതുപോലെതന്നെ അമിതമായി മുടികൊഴിച്ചിൽ ഉണ്ടാകും.. ക്ലിനിക്കിലേക്ക് വരുമ്പോൾ ഞാൻ പല രോഗികളോടും അവരുടെ ശരീരം ഘടനം മനസ്സിലാക്കിക്കൊണ്ട് ചോദിക്കാറുണ്ട് നിങ്ങൾക്ക് ഫാറ്റി ലിവർ ഉണ്ടോ എന്നുള്ളത്.. പലരും അതിശയിച്ച എന്നോട് തിരിച്ചു ചോദിക്കാറുണ്ട് ഞങ്ങൾക്ക് ഈ ഒരു രോഗമുള്ളത് ഡോക്ടർക്ക് എങ്ങനെയാണ് കണ്ടത് മനസ്സിലായത് എന്നൊക്കെ ചോദിക്കാറുണ്ട്..
കൂടുതലും ഫാറ്റി ലിവർ ഉണ്ട് എന്നുള്ളത് നമ്മൾ അറിയുന്നത് മറ്റു പല അസുഖങ്ങൾക്ക് സ്കാൻ ചെയ്യാൻ പോകുമ്പോഴായിരിക്കും.. അപ്പോൾ ഇത്തരത്തിൽ തുടക്കത്തിൽ കണ്ടുപിടിച്ചാലും നമ്മൾ ഡോക്ടർമാരുടെ അടുത്തേക്ക് കൊണ്ടുപോയി കാണിക്കുമ്പോൾ ഇത് സാരമില്ല തുടക്ക സ്റ്റേജ് ആണ് അതുകൊണ്ടുതന്നെ ഭക്ഷണം കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ മതി വേറെ കുഴപ്പമില്ല എന്ന പല ഡോക്ടർമാരും പറയാറുണ്ട്.. പല ആളുകളും ഈ ഫാറ്റിൽ ലിവർ വരുമ്പോൾ അതിനെ നിസ്സാരമായിട്ട് തള്ളിക്കളയുകയും എടുക്കുകയും ചെയ്യുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…