ഒരു വീടിൻറെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഇടമാണ് വീട്ടിലെ അടുക്കള എന്ന് പറയുന്നത്.. സർവ്വദേവി ദേവന്മാരുടെയും എല്ലാം സാന്നിധ്യമുള്ള ഒരു ഇടം കൂടിയാണ് നമ്മുടെ വീട്ടിലെ അടുക്കള എന്ന് പറയുന്നത്.. അടുക്കളയിൽ അന്നപൂർണേശ്വരി വസിക്കുന്നുണ്ട്.. അതുപോലെതന്നെ സാക്ഷാൽ മഹാലക്ഷ്മിയും വസിക്കുന്നു.. വരുണദേവനും വായു ദേവനും അഗ്നിദേവനും എല്ലാം വസിക്കുന്നു എന്നുള്ളതാണ് വിശ്വസിക്കപ്പെടുന്നത്..
അതുകൊണ്ടാണ് വീട് കെട്ടുമ്പോൾ വീടിൻറെ അടുക്കളയും ചില സ്ഥാനങ്ങൾ അല്ലെങ്കിൽ വാസ്തു നോക്കി കെട്ടണം അതുപോലെതന്നെ നമ്മുടെ വീട്ടിലെ പൂജാമുറി എങ്ങനെയാണ് സൂക്ഷിക്കുന്നത് അതുപോലെതന്നെ വീട്ടിലെ അടുക്കളയും അത്രയും പവിത്രതയോട് കൂടി തന്നെ സൂക്ഷിക്കണം. അവിടെ അരുതാത്തത് ഒന്നും പാടില്ല.. ഇനി എന്താണ് ഈ അരുതാത്തത് എന്ന് ചോദിച്ചാൽ നമ്മുടെ അടുക്കളയിൽ ഒരിക്കലും ചില വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല..
നിങ്ങൾ ചിലപ്പോൾ അറിയാതെയാണെങ്കിൽ പോലും ഈ പറയുന്ന വസ്തുക്കൾ അടുക്കളയിൽ കൊണ്ടു വച്ചാൽ അത് നിങ്ങൾക്ക് വളരെയധികം ദോഷങ്ങൾ വരുത്തി വയ്ക്കും. പിന്നീട് വീട്ടിലേക്ക് പലവിധ നെഗറ്റീവ് എനർജികളും കടന്നു വരും.. മാത്രമല്ല ഐശ്വര്യങ്ങൾ ഇല്ലാതാക്കുകയും സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുകൾ വരുകയും ചെയ്യുന്നതാണ്.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത്.
ആ ഉത്തരം കാര്യങ്ങളെക്കുറിച്ച് തന്നെയാണ് അതായത് നമ്മുടെ അടുക്കളയിലെ ഏതെല്ലാം വസ്തുക്കൾ ആണ് ഒരിക്കലും സൂക്ഷിക്കാൻ പാടില്ലാത്തവ എന്നും ഇനി അഥവാ നിങ്ങൾ അറിയാതെയാണെങ്കിലും സൂക്ഷിച്ചാൽ എന്തെല്ലാം ദോഷങ്ങളാണ് അതിന് പിന്നിൽ വന്നുചേരുന്നത് എന്നും ഇതിനായിട്ട് നമ്മൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…