ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പൊതുവേ ജീവിതശൈലിയും ആയിട്ട് പലതരം രോഗങ്ങളും ഉണ്ടാകുമ്പോൾ ഡോക്ടർമാരും പലരും പറയുന്നത് ഭക്ഷണകാര്യങ്ങൾ പലതും ഒഴിവാക്കാൻ പറയാറുണ്ട്.. അപ്പോൾ കൂടുതലും അവർക്ക് ഇഷ്ടപ്പെട്ട ഭക്ഷണങ്ങളെല്ലാം ഒഴിവാക്കാൻ പറയുമ്പോൾ പല രോഗികളും നിസ്സഹായതയോടെ തിരിച്ചു ചോദിക്കാറുണ്ട് ഇനി ഏത് ഭക്ഷണമാണ് കഴിക്കേണ്ടത്.
ഡോക്ടറെ എന്നുള്ള രീതിയില്.. അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് ഇതുപോലെ ലൈഫ് സ്റ്റൈൽ ഡിസീസസ് ഉള്ള രോഗികൾക്ക് വളരെ സ്വാധോടുകൂടി ദിവസവും കഴിക്കാൻ പറ്റുന്ന കൊളസ്ട്രോളിന് ഫാറ്റി ലിവർ ഷുഗർ പോലുള്ളവ എല്ലാം കുറയ്ക്കാൻ സഹായിക്കുന്ന ശരീരത്തിന് ഒരുപാട് ഗുണങ്ങൾ നൽകുന്ന ഒരു ഭക്ഷണത്തെക്കുറിച്ച് നമുക്ക് പരിചയപ്പെടാം.. ഇന്ന് നമ്മൾ തയ്യാറാക്കാൻ പോകുന്ന ആ ചെടിയിൽ ഉപയോഗിക്കുന്ന.
ഇല അതിൻറെ ചെടി വീട്ടിൽ നട്ടു കഴിഞ്ഞാൽ അല്ലെങ്കിൽ പറമ്പുകളിൽ നട്ടു കഴിഞ്ഞാൽ അത് 60 വയസ്സ് വരെ അതിന് ആയുസ്സ് ഉണ്ടും. അതുകൊണ്ടുതന്നെ അത്രയും കാലം നമുക്ക് അതിൻറെ ഇല കറി വെച്ച് ഉപയോഗിക്കാവുന്നതാണ്.. അപ്പോൾ ഈ ഒരു ഇത്രയും ഗുണങ്ങൾ അടങ്ങിയ ഇല കൊണ്ട് എങ്ങനെയാണ് നമുക്ക് ഡിഷ് തയ്യാറാക്കേണ്ടത് അല്ലെങ്കിൽ അതിന്റെ റെസിപ്പി എന്താണ് എന്നുള്ളതിനെ കുറിച്ച് നമുക്ക് നോക്കാം..
പൊതുവേ 60 വർഷം ജീവിക്കും എന്നൊക്കെ പറഞ്ഞപ്പോൾ പലർക്കും മനസ്സിൽ തോന്നിയിട്ടുണ്ടാവും അങ്ങനെ ഒരു ചെടി ഉണ്ടോ എന്നുള്ളത്.. കാരണം നമ്മുടെ വീട്ടിൽ ഒരു ചീര ചെടി നട്ടാൽ പോലും അല്ലെങ്കിൽ അതിൻറെ ഒരു തോട്ടം ഉണ്ടാക്കിയാൽ പോലും ഒരു രണ്ടു വർഷത്തിൽ കൂടുതൽ അത് നിലനിൽക്കാറില്ല.. അത്രയും ഔഷധഗുണങ്ങൾ അടങ്ങിയ ചെടി എന്ന് പറയുന്നത് മറ്റൊന്നുമല്ല മൾബറി ചെടിയാണ്.. ഇതിൻറെ ഇല കറി വെച്ച് കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് ഒരുപാട് ഗുണങ്ങൾ നമുക്ക് ലഭിക്കുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…