ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട ഒരു വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഓട്ടോഫാജിയെക്കുറിച്ചാണ്.. ഒരു ജപ്പാൻ സൈന്റിസ്റ്റ് ആണ് ഈ ഒരു അസുഖത്തിന് യഥാർത്ഥമായ ഒരു വിവരണം നൽകി കണ്ടുപിടിച്ചത്.. അദ്ദേഹത്തിന് 2013ലെ അതിന് നോബൽ പ്രൈസ് ലഭിച്ചിരുന്നു.. എന്താണ് ഓട്ടോഫാജി എന്ന് ചോദിച്ചാൽ നമ്മുടെ ശരീരത്തിലെ ഒരു ക്ലീനിങ് പ്രോസസ് ആണ് ഇത്.. ക്ലീനിങ് മാത്രമല്ല ചെയ്യുന്നത്.
അതിനെ റീ യൂസ് ചെയ്യുകയും ചെയ്യുന്നു.. ഇപ്പോൾ ഉദാഹരണമായി പറയുകയാണെങ്കിൽ പ്ലാസ്റ്റിക്ക് നമ്മൾ ഉപയോഗിച്ച് കഴിഞ്ഞാൽ അതിനും വീണ്ടും റീയൂസ് ചെയ്യുമ്പോഴാണ് അത് നമ്മുടെ സ്ഥലങ്ങളിൽ ഒരു മാലിന്യമായി വരാത്തത്.. അതായത് ഈ പ്ലാസ്റ്റിക്കിനെ മറ്റൊരു രൂപത്തിൽ കൊണ്ടുവന്നാൽ അത് നമ്മുടെ ലോകത്തിന് കുഴപ്പങ്ങൾ ഉണ്ടാക്കാത്ത രീതിയിൽ ഉപയോഗിക്കാൻ സാധിക്കും.. ഇതേപോലെയുള്ള ഒരു പ്രോസസ് ആണ് ഓട്ടോഫാജി എന്ന് പറയുന്നത്..
അതായത് സിമ്പിൾ ആയി പറയുകയാണെങ്കിൽ നമ്മുടെ ശരീരത്തിലെ കോശങ്ങൾ തന്നെ ഈ വൃത്തിയാക്കൽ പ്രോസസിലെ ഏർപ്പെടുകയും അതിൽനിന്നും ലഭിക്കുന്ന നല്ല വസ്തുക്കൾ പ്രത്യേകിച്ചും പ്രോട്ടീൻ പോലെയുള്ളവ നമ്മുടെ ശരീരത്തിലേക്ക് വീണ്ടും റീ യൂസ് ചെയ്യുന്ന ഒരു പ്രക്രിയ ആണ് ഈ ഓട്ടോഫാജി എന്ന് പറയുന്നത്.. ഉദാഹരണമായിട്ട് നമ്മുടെ ശരീരത്തിലെ ചിലപ്പോൾ ഒരുപാട് കോശങ്ങൾ നശിച്ചു പോകാറുണ്ട്..
അപ്പോൾ ഇവിടെ എന്താണ് സംഭവിക്കുന്നത് വെച്ചാൽ അതിൽ നിന്നും പ്രോട്ടീന് വേർതിരിച്ചെടുത്ത് വീണ്ടും റീ യൂസ് ചെയ്യും.. അതുപോലെതന്നെ ബാക്ടീരിയ ഫംഗസ് ഇതിനെയെല്ലാം നശിപ്പിച്ചു കളയും.. ഇതിൻറെ ഏറ്റവും വലിയ ഒരു പ്രത്യേകത എന്ന് പറയുന്നത് ഇതുമൂലം കാൻസർ കോശങ്ങളും നശിപ്പിക്കപ്പെടും എന്നുള്ളതാണ്.. അതൊരു അപാരമായ കണ്ടുപിടുത്തം തന്നെയാണ്.. അപ്പോൾ ഈ ഒരു ഓട്ടോഫാജി എങ്ങനെയാണ് നമ്മുടെ ശരീരത്തിൽ സ്റ്റിമുലേറ്റ് ചെയ്യപ്പെടുന്നത് എന്ന് നോക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..