ആർ.ത്തവ സമയങ്ങളിൽ ഉണ്ടാകുന്ന അതികഠിനമായ വേദനകളും ബുദ്ധിമുട്ടുകളും എപ്പോഴാണ് ഒരു രോഗമായി മാറുന്നത്.. വിശദമായി അറിയാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ലൈഫിൽ ഒരിക്കലെങ്കിലും ആർത്തവ സമയത്ത് വേദനകൾ അല്ലെങ്കിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കാത്ത സ്ത്രീകൾ വളരെ ചുരുക്കം മാത്രമേ ഉണ്ടാവുകയുള്ളൂ.. പെണ്ണല്ലേ അതുകൊണ്ട് ഇതെല്ലാം അതിൻറെ ഒരു ഭാഗമാണ് എന്നൊക്കെ പറഞ്ഞുകൊണ്ട് പലപ്പോഴും നമ്മൾ ഇതിനെ നിസ്സാരമായി തള്ളിക്കളയാറുണ്ട്.. എന്നാൽ സ്ത്രീകൾക്ക് പലർക്കും.

ആർത്തവത്തിൽ ഉണ്ടാകുന്ന ക്രമക്കേടുകളെക്കുറിച്ച് അതുപോലെ ആർത്തവ സമയങ്ങളിൽ ഉണ്ടാകുന്ന അമിത വേദനകളെക്കുറിച്ച് എല്ലാം ഒരുപാട് സംശയങ്ങൾ ഉണ്ട്.. എന്തുകൊണ്ടാണ് ഈ ഒരു സമയത്ത് ഇത്രത്തോളം വേദന അനുഭവപ്പെടുന്നത്.. ഇനി ഈ ഒരു സമയത്ത് ഇത്തരം വേദനകൾ ഉണ്ടാകുന്നത് നോർമൽ ആണോ.. ഇനി അഥവാ നോർമൽ അല്ലെങ്കിൽ എന്തൊക്കെയാണ് ഈ വേദന ഉണ്ടാകുന്നതിന് പിന്നിലെ പ്രധാന കാരണങ്ങൾ എന്നു പറയുന്നത്..

ഇത് നമുക്ക് എങ്ങനെ പരിഹരിക്കാൻ സാധിക്കും.. അതുപോലെ ഈയൊരു പ്രശ്നത്തിന് നമ്മൾ എപ്പോഴാണ് ഒരു ഡോക്ടറുടെ സഹായം അല്ലെങ്കിൽ ട്രീറ്റ്മെൻറ് തേടേണ്ടത് തുടങ്ങിയ സ്ത്രീകൾക്ക് ആർത്തവവുമായി ബന്ധപ്പെട്ട ഒരുപാട് സംശയങ്ങൾ നിലവിലുണ്ട്.. അപ്പോൾ ഇന്നത്തെ വീഡിയോയില് ഇത്തരം പ്രശ്നങ്ങൾക്കുള്ള ഒരു ഉത്തരമായിട്ടാണ് ഈ വീഡിയോയിൽ പറയുന്നത്.. ഒരു സ്ത്രീയുടെ റീ പ്രൊഡക്റ്റീവ് പിരിയഡിൽ ഓരോ മാസവും ആവർത്തിച്ചു വരുന്ന ഒന്നാണ്.

മെൻസസ് എന്ന് പറയുന്നത്.. അതായത് ഒരു സ്ത്രീയുടെ ഗർഭപാത്രം ഓരോ മാസവും ഒരു ഗർഭധാരണത്തിനു വേണ്ടി തയ്യാറെടുത്തുകൊണ്ടിരിക്കും.. അതുകൊണ്ടുതന്നെ ഈ ഒരു യൂട്രസിന്റെ അകത്തുള്ള ലെയറിന് കട്ടി കൂടിക്കൂടി വരികയും അതേസമയത്ത് തന്നെ നമ്മുടെ ശരീരത്തിലെ ഹോർമോൺ വേരിയേഷൻസ് ഉണ്ടാകുകയും ചെയ്യുന്നു.. എന്നാൽ ഗർഭധാരണം നടക്കാത്ത ഒരു സാഹചര്യത്തിൽ ഈ എൻഡോമെട്രിയത്തിന്റെ ലൈനിങ് ഷെഡ് ആവുന്നതിനെയാണ് നമ്മൾ മെൻസസ് എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *