ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇതിനുമുമ്പ് ചെയ്ത പല വീഡിയോസിലും നമ്മുടെ ഡിസ്കസ് ചെയ്തിട്ടുള്ളത് ഘട്ട് റിലേറ്റഡ് ആയിട്ടുള്ള പ്രോബ്ലംസിനെ കുറിച്ചാണ്.. സാധാരണ രീതിയില് ആളുകൾ അവർക്ക് അത്രയും സഹിക്കാൻ കഴിയാത്ത ബുദ്ധിമുട്ടുകൾ വരുമ്പോൾ മാത്രമാണ് ഹോസ്പിറ്റലിലേക്ക് ചെല്ലുന്നത്.. പക്ഷേ നമുക്ക് ഈ ഒരു പ്രശ്നങ്ങളിൽ നമ്മുടെ വീട്ടിലിരുന്നു കൊണ്ട് തന്നെ.
വളരെ സിമ്പിൾ ആയിട്ട് പരിഹരിക്കാനുള്ള ഒരുപാട് മാർഗ്ഗങ്ങൾ ഉണ്ട്.. അതായത് എനിക്ക് വലിയ പ്രശ്നമൊന്നുമില്ല അതുകൊണ്ട് ഇപ്പോൾ ഹോസ്പിറ്റലിൽ പോകണ്ട എന്നൊക്കെ പറഞ്ഞ് വിചാരിക്കുന്ന ആളുകള്ക്ക് വീട്ടിൽ ചെയ്യാൻ കഴിയുന്ന മാർഗ്ഗങ്ങളെ കുറിച്ചാണ് പറയുന്നത്.. അതായത് വയറ് കുടൽ സംബന്ധമായ പ്രശ്നങ്ങൾ ഉള്ള ആളുകൾ ഏതൊക്കെ ഭക്ഷണ രീതികളാണ് ഒഴിവാക്കേണ്ടത് അതുപോലെതന്നെ ഏതെല്ലാം ഭക്ഷണങ്ങൾ
. ഇവർക്ക് കഴിക്കാൻ സാധിക്കാൻ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പ്രധാനമായും ഉദ്ദേശിക്കുന്നത്.. അപ്പോൾ നമ്മുടെ കുടലിനെ ഏറ്റവും കൂടുതൽ ഡാമേജ് ഉണ്ടാക്കുന്ന ഒന്നാണ് ഗ്ലൂട്ടൺ എന്ന് പറയുന്നത്.. ഈ പറയുന്ന ഗ്ലൂട്ടൻ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് നമ്മൾ കഴിക്കുന്ന ഗോതമ്പിലും അതുപോലെ മൈദയിലും ഓട്സിലും ഒക്കെ ധാരാളം അടങ്ങിയിരിക്കുന്നു.. അപ്പോൾ ആർക്കെല്ലാം ആണ് ഉദാഹരണസംബന്ധമായ ബുദ്ധിമുട്ടുകളും. അതുപോലെ മലബന്ധങ്ങളും പൈൽസ് പ്രശ്നങ്ങൾ അതുപോലെതന്നെ നെഞ്ചരിച്ചൽ പുളിച്ചു തികട്ടൽ ഒക്കെയുള്ള ആളുകൾ നിർബന്ധമായും
ശ്രദ്ധിക്കേണ്ടത് ഗ്ലൂട്ടൺ ഇൻ ഡോളറൻസ് ഉണ്ടോ എന്നുള്ളതാണ്.. അപ്പോൾ ഇതിൻറെ പ്രശ്നമുള്ള ആളുകൾ ഒരു കാരണവശാലും ഗോതമ്പ് അതുപോലെ മൈദ ബിസ്ക്കറ്റ് ബ്രഡ് പോലുള്ള സാധനങ്ങൾ എല്ലാം തന്നെ ഒഴിവാക്കണം.. അപ്പോൾ ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കാതെ കഴിച്ചുകൊണ്ടിരുന്നാൽ നിങ്ങൾക്ക് വയർ സംബന്ധമായ ബുദ്ധിമുട്ടുകൾ കൂടി കൂടി വരും… കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….