വൈകുന്നേരം തിരക്കുകൾ ഒക്കെ കഴിഞ്ഞ് ഫ്രീ ആയപ്പോഴാണ് മൊബൈലിലെ ഫേസ്ബുക്കിലൂടെ ഒന്ന് കണ്ണോടിച്ചത്.. അപ്പോഴാണ് ഒരു സുഹൃത്തിൻ്റേ പോസ്റ്റ് കാണാൻ ഇടയായത്.. വരുന്ന ഡിസംബർ ഏഴിന് എൻറെ വിവാഹമാണ്.. എൻറെ എല്ലാ ഫേസ്ബുക്ക് ഫ്രണ്ട്സിനെയും ഞാൻ തിരുവനന്തപുരത്ത് ഉള്ള അനന്തപുരി ഓഡിറ്റോറിയത്തിലേക്ക് ക്ഷണിക്കുകയാണ്.. രാവിലെ 10 മുതൽ പത്തര വരെയാണ്.. അതിൻറെ കൂടെ വിവാഹ ക്ഷണപത്രിയുടെ ഫോട്ടോയും ഉണ്ടായിരുന്നു..
തിരുവനന്തപുരം സ്വദേശി മഹേഷിന്റെ പോസ്റ്റ് ആയിരുന്നു അത്.. ഒരു സമയത്ത് എൻറെ ഏറ്റവും അടുത്ത സുഹൃത്തിൻറെ വേണ്ടപ്പെട്ട ആളായിരുന്നു മഹേഷ്.. തൃശ്ശൂർ സ്വദേശിയായ ഞാൻ മഹേഷിനെ പരിചയപ്പെടുന്നത് മുഖപുസ്തകത്തിലെ ഒരു സാഹിത്യ ഗ്രൂപ്പിൽ നിന്നാണ്.. അഞ്ചുവർഷം മുൻപാണ് ഞാൻ മഹേഷുമായി കൂട്ട് ആകുന്നത്.. എൻറെ വലിയ ഒരു ആരാധകനായിരുന്നു.. ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന എൻറെ എഴുത്തുകൾ.
അവൻ തേടിപ്പിടിച്ച് വായിക്കുമായിരുന്നു.. അവൻറെ വിലയേറിയ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളും മാത്രമായിരുന്നു എൻറെ എഴുത്തുകളുടെ ഊർജ്ജം എന്ന് പറയുന്നത്.. പതിയെ പതിയെ എന്റെ എഴുത്തുകൾ ഞാൻ പോലും അറിയാതെ പ്രശസ്തിയിലേക്ക് പോയത് ഞാൻ അറിഞ്ഞില്ല.. ആദ്യമൊക്കെ പ്രോത്സാഹനം മഹേഷിന്റെ ആയിരുന്നു.. ഞങ്ങൾ ഇതുവരെയും ഒരിക്കൽപോലും തമ്മിൽ കണ്ടിട്ടില്ല എങ്കിലും വളരെ ചുരുങ്ങിയ സമയം.
കൊണ്ട് തന്നെ ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കൾ ആയി മാറി.. പിന്നീട് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ കഥ എഴുതുകയും അതുപോലെ ഷോർട്ട് ഫിലിം ഒക്കെ ചെയ്യാനുള്ള ഒരു സാഹചര്യങ്ങൾ ലഭിച്ചു.. എൻറെ എഴുത്തുകൾ പുസ്തകങ്ങളായി പുറത്തേക്ക് വരാൻ തുടങ്ങി അതുപോലെ തന്നെ സിനിമയിൽ ചെറിയതോതിൽ തിരക്കഥകൾ എഴുതാനുള്ള അവസരങ്ങളും വന്നുചേർന്നു.. എന്നിൽ ഉടലെടുത്ത ആത്മവിശ്വാസം മഹേഷിൽ നിന്നും പകർന്നു കിട്ടിയത് ആയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…