ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്… ഇന്ന് ആരോഗ്യ മേഖലയിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു കാര്യമെന്ന് പറയുന്നത് പ്രൊ ബയോട്ടിക്ക് എന്നുള്ള വാക്ക് ആയിരിക്കും.. പ്രോ ബയോട്ടിക് എന്നുള്ള വാക്കിൻറെ അർത്ഥം തന്നെ നല്ല ബാക്ടീരിയ അല്ലെങ്കിൽ ലൈവ് ബാക്ടീരിയ എന്നുള്ളതാണ്.. നമ്മുടെ ശരീരത്തെ പലപ്പോഴും നിയന്ത്രിക്കുന്നത് പലപ്പോഴും നമ്മൾ കരുതുന്നത്.
അല്ലെങ്കിൽ വിചാരിക്കുന്നത് പോലെ നമ്മുടെ ശരീരത്തിലെ കോശങ്ങൾ മാത്രമല്ല.. അതായത് ഒരു ജീവിയെ പൂർണ്ണമായിട്ടും ആ ഒരു ജീവിയായി വളരാൻ സഹായിക്കുന്നത് നമ്മുടെ ശരീരത്തിന്റെ അകത്തുള്ള ശത കോടിക്കണക്കിന് ഉള്ള ബാക്ടീരിയകളാണ്.. ബാക്ടീരിയകൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ശരീരത്തിലുള്ള വെറും കേവലമായ ബാക്ടീരിയകൾ മാത്രമല്ല മറിച്ച് ഒട്ടനവധി ആയിട്ടുള്ള മൈക്രോ ഓർഗാനിസം ആണ്..
അതൊരുപക്ഷേ ഈസ്റ്റുകൾ ആവാം അല്ലെങ്കിൽ ഫ്രണ്ട്‌ലി ആയിട്ടുള്ള നല്ല ഈസ്റ്റുകള് ആവാം.. അല്ലെങ്കിലു നല്ല ഫംഗസുകളാണ്.. ബാക്ടീരിയകൾ പോലെ തന്നെ നമ്മുടെ ശരീരത്തിന്റെ ഉള്ളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന അല്ലെങ്കിൽ അതിനുവേണ്ടി നമ്മുടെ സഹായിക്കുന്ന ഘടകങ്ങളാണ്.. അപ്പോൾ ഈ പ്രോബയോട്ടിക്സ് എന്തിനാണ് ഉപയോഗിക്കുന്നത് എന്നും ഈ പറയുന്ന പ്രോ ബയോട്ടിക്സ് എന്നാൽ എന്താണ് എന്നും നമുക്ക് നോക്കാം..
നേരത്തെ സൂചിപ്പിച്ചതുപോലെ തന്നെ പ്രോബയോട്ടിക്സ് ചില സപ്ലിമെന്റുകൾ ആയിട്ട് ശരീരത്തിലേക്ക് നൽകാറുണ്ട്.. കാരണം ചില അവസരങ്ങളിൽ പല കാരണങ്ങൾ കൊണ്ട് തന്നെ നമ്മുടെ ശരീരത്തിൻറെ അകത്തുള്ള നല്ല ബാക്ടീരിയകൾ ക്ക് നാശം സംഭവിച്ചേക്കാം. അത് ചിലപ്പോൾ നിങ്ങളുടെ സൈക്കോളജിക്കൽ ആയിട്ടുള്ള എലമെന്റുകളാവാം അതായത് നിങ്ങളുടെ മാനസികമായ ടെൻഷൻ അല്ലെങ്കിൽ സ്ട്രസ്സ് ഇതെല്ലാം തന്നെ നമ്മുടെ ശരീരത്തിലുള്ള നല്ല ബാക്ടീരിയകളെ ഒരു പരിധിവരെ നശിപ്പിക്കാൻ സാധ്യതയുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….