ദാമ്പത്യ ജീവിതത്തിൽ പല പ്രശ്നങ്ങളും ഉണ്ടാകുന്നതിന്റെ ഒരു മൂല കാരണത്തെപ്പറ്റി നോക്കി കഴിഞ്ഞാൽ യഥാർത്ഥ വില്ലൻ ഇവൻ ആയിരിക്കും…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇംപോർട്ടൻസ് ഓഫ് സെക്സ് ഇൻ ഫാമിലി ലൈഫ് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.. നമ്മുടെ ദാമ്പത്യ ജീവിതത്തിലെ ഈ പറയുന്ന ലൈംഗിക ജീവിതത്തിൻറെ പ്രാധാന്യം എന്നു പറയുന്നത് സത്യം പറഞ്ഞാൽ വളരെ വലുതാണ്.. ഇന്ന് പലതരം പ്രശ്നങ്ങളും ഭാര്യ ഭർത്താക്കന്മാർക്കിടയിൽ ഉണ്ടാകുന്നതിന്റെ ഒരു മൂല കാരണം എന്ന് പറയുന്നത്.

ഈ പറയുന്ന ലൈംഗികബന്ധത്തിൽ ഉണ്ടാകുന്ന തകർച്ചകൾ തന്നെയാണ്.. ഭൂരിഭാഗം സാഹചര്യങ്ങളിലും ഒരു റിലേഷൻഷിപ്പ് നല്ല രീതിയിൽ കൊണ്ടുപോകാൻ സാധിക്കാത്തതിന്റെ ഒരു പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മുടെ സെക്ഷ്വൽ ലൈഫ് മോശമായതുകൊണ്ട് തന്നെയാണ്.. കാരണം ഒന്നിനോടും ഒരു ഇൻ്റിമെസ്സി കാണില്ല അതുപോലെതന്നെ കരുതലുകൾ ഉണ്ടാവില്ല.. അപ്പോൾ എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്ന് ചോദിച്ചാൽ ഒരു പരസ്പരം അണ്ടർസ്റ്റാൻഡിങ് ഇല്ലാത്തതുകൊണ്ട് തന്നെ അവരുടെ ഇടയിലുള്ള ചെറിയ പ്രശ്നങ്ങൾ പോലും അവർക്ക് അത് വലുതായി തോന്നും..

പലരും ക്ലിനിക്കിലേക്ക് വന്നു പറയാറുണ്ട് ഡോക്ടർ കല്യാണം കഴിഞ്ഞിട്ട് 10.. 20 വർഷമായി രണ്ടു മക്കളും ഒക്കെ ഉണ്ട്.. ഇത്രയും വർഷത്തിനിടയിൽ കുഞ്ഞുങ്ങൾ ഉണ്ടായതിനുശേഷം ഒരു തവണ പോലും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല പക്ഷേ അത് ഞങ്ങൾക്ക് ഇപ്പോൾ ഒരു ശീലമായി.. മറ്റു പലരും ഒന്നും പറയാറില്ലേ ഇപ്പോൾ അതിനോട് ഒരു താൽപര്യമേ ഇല്ല എന്നുള്ള രീതിയിൽ.. എന്തായാലും ഈ പറയുന്ന ലൈംഗിക ജീവിതം.

പറയുന്നത് ഒരു മനുഷ്യൻറെ ജീവിതത്തെ തന്നെ ബാധിക്കുന്ന ഒന്നുതന്നെയാണ്.. നമ്മുടെ ജീവിതത്തിലെ ആവശ്യമായി വേണ്ട ഭക്ഷണം താമസം അതുപോലെതന്നെ വസ്ത്രം എന്ന് പറയുന്നതുപോലെ തന്നെ ഒരു പ്രധാനപ്പെട്ട ഘടകമാണ് റീപ്രൊഡക്ഷൻ എന്ന് പറയുന്നത്.. അതിനകത്ത് വേണ്ട ഒരു പ്രധാനപ്പെട്ട ഘടകമാണ് സെക്ഷ്വൽ ഇൻറർ കോഴ്സ് എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *