ഭക്ഷണകാര്യങ്ങളിൽ ഒരുപാട് നിയന്ത്രണങ്ങൾ വരുത്തിയിട്ടും യൂറിക് ആസിഡ് ലെവൽ ശരീരത്തിൽ കുറയുന്നില്ല എങ്കിൽ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പല ആളുകളും ക്ലിനിക്കിലേക്ക് വന്നു പറയാറുണ്ട് ഡോക്ടറെ അത് കഠിനമായ ജോയിൻറ് പെയിൻ അനുഭവപ്പെടുന്നുണ്ട്.. ഇത് മൂലം നടത്താൻ പോലും വളരെയധികം ബുദ്ധിമുട്ടാണ് എന്നൊക്കെ പറയാറുണ്ട്.. ഡോക്ടർ ഇത് ഇനി സന്ധിവാതം ആണോ എന്ന് പലരും ചോദിക്കാറുണ്ട്.. ചില ആളുകൾ വന്ന് പറയാറുണ്ട് എനിക്ക് യൂറിക്കാസിഡ് വളരെ കൂടുതലാണ്.

അതുപോലെതന്നെ വളരെ കഠിനമായ ജോയിൻറ് പെയിൻ ഉണ്ട് എൻറെ മുട്ടു കൾ ഒന്നും മടക്കാൻ കഴിയുന്നില്ല അതുപോലെ ജോയിന്റുകളിൽ എല്ലാം വളരെയധികം സ്റ്റിഫ്‌നെസ്സ് അനുഭവപ്പെടുന്നു.. ജോയിൻറ്കളിലെല്ലാം നീർക്കെട്ടുണ്ട്.. ഇത്തരം ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് തന്നെ കുറെ കാലങ്ങൾ ആയിട്ട് നോൺവെജുകൾ ഒന്നും കഴിക്കുന്നില്ല എന്നിട്ടും എന്റെ ശരീരത്തിലെ യൂറിക്കാസിഡ് ലെവൽ കുറയുന്നില്ല.. കൂടാതെ തന്നെ ഇത്തരം ജോയിൻറ് പെയിൻ ഒന്നും മാറുന്നില്ല.

അല്ലെങ്കിൽ കുറയുന്നില്ല എന്നൊക്കെ ധാരാളം ആളുകൾ വന്നു പറയാറുണ്ട്.. അപ്പോൾ എന്തുകൊണ്ടാണ് ആളുകളിൽ യൂറിക്കാസിഡ് ലെവൽ കുറയാത്തതും അതുപോലെതന്നെ ഇത്തരത്തിൽ ജോയിൻറ് പെയിൻ ട്രീറ്റ്മെന്റുകൾ എടുത്തിട്ടും മാറാതിരിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.. പൊതുവേ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് പല ആളുകളുടെയും ഒരു തെറ്റായ മിഥ്യാധാരണ ആണ് ഈ പറയുന്ന നോൺവെജ് കഴിച്ചാൽ ആണ്.

യൂറിക്കാസിഡ് വരുന്നത് എന്നും അതുകൊണ്ടുതന്നെ ഇവ ഒഴിവാക്കിയാൽ യൂറിക്കാസിഡ് ലെവൽ നിയന്ത്രിക്കാൻ കഴിയും എന്നുള്ളതൊക്കെ.. കുറെ ആളുകളെ യൂറിക്കാസിഡ് കൂടുമ്പോൾ ആ ഒരു കുറച്ച് ദിവസങ്ങൾ അല്ലെങ്കിൽ മാസങ്ങൾ മാത്രം അതിനുള്ള മരുന്നുകൾ എടുക്കും പിന്നീട് അത് കുറയുമ്പോൾ മരുന്നുകൾ നിർത്തുകയും ചെയ്യും.. എന്നാൽ ഈ മെഡിസിൻ നിർത്തി കഴിയുമ്പോൾ ആ വേദന വീണ്ടും തിരിച്ചു വരുന്നതായിട്ട് കാണാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *