ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ശരീരത്തിൽ കൂടി നിൽക്കുന്ന യൂറിക്കാസിഡ് ലെവൽ അതിന്റെ പ്രാധാന്യങ്ങൾ അതുപോലെ ഇതിന് നമ്മൾ എപ്പോഴാണ് ചികിത്സകൾ തേടേണ്ടത്.. നമ്മുടെ വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് ഇതിനായിട്ട് എന്തൊക്കെ ചികിത്സകൾ അല്ലെങ്കിൽ പരിഹാരം മാർഗങ്ങൾ ചെയ്യാൻ കഴിയും.. എന്തുകൊണ്ടാണ് ഇവ നമ്മുടെ ശരീരത്തിൽ കൂടുന്നത്..
ഇതിൻറെ ശരീരത്തിലുള്ള പ്രാധാന്യങ്ങൾ എന്തൊക്കെയാണ് തുടങ്ങിയവയെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാം.. നമുക്കെല്ലാവർക്കും അറിയാം മലയാളികളും പൊതുവേ ആരോഗ്യപരമായിട്ട് ഒരുപാട് ടെസ്റ്റുകൾ ചെയ്യാനൊക്കെ മുൻപന്തിയിൽ തന്നെ നിൽക്കാറുണ്ട്.. പലപ്പോഴും പല രോഗികളും സ്വന്തമായി തന്നെ ടെസ്റ്റുകൾ ചെയ്ത് അല്ലെങ്കിലും എന്തെങ്കിലും പാക്കേജുകളിൽ ടെസ്റ്റുകൾ ഒക്കെ ചെയ്തു.
അതിൻറെ എല്ലാം റിസൾട്ട് ആയിട്ട് എന്നെ ഒന്ന് കാണാറുണ്ട്.. ഇതിൽ പലരും ആവശ്യപ്പെട്ട് കൊണ്ട് ചെയ്യുന്ന ഒരു ടെസ്റ്റ് ആണ് സിറം യൂറിക്കാസിഡ് ടെസ്റ്റ്.. അപ്പോൾ നമുക്ക് ആദ്യം തന്നെ ഈ യൂറിക്കാസിഡ് എന്താണ് എന്നുള്ളതിനെക്കുറിച്ച് വിശദമായി നോക്കാം.. അതെങ്ങനെയാണ് നമ്മുടെ ശരീരത്തിൽ വർദ്ധിക്കുന്നത് അല്ലെങ്കിൽ അത് ശരീരത്തിൽ വർദ്ധിക്കാനുള്ള സാഹചര്യങ്ങൾ എങ്ങനെയാണ് ഉണ്ടാകുന്നത്.
എന്നുള്ളതിനെ കുറിച്ച് നമുക്ക് മനസ്സിലാക്കാം.. യൂറിക്കാസിഡ് എന്ന് പറഞ്ഞാൽ ഒരു വേസ്റ്റ് പ്രോഡക്റ്റ് തന്നെയാണ്.. നമ്മുടെ ഭക്ഷണപദാർത്ഥത്തിൽ പ്യൂറിൻ എന്ന് പറയുന്ന അമിനോ ആസിഡ് നമ്മുടെ ശരീരത്തിൽ മെറ്റബോളിസ് ചെയ്യുമ്പോൾ അതിൻറെ ബ്രേക്ക് ഡൗൺ പ്രോഡക്റ്റ് ആയിട്ട് ഉണ്ടാകുന്ന ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ് ഈ യൂറിക് ആസിഡ് എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…