കൊളസ്ട്രോൾ ലെവൽ വർദ്ധിക്കാതിരിക്കാൻ ആയിട്ട് ജീവിതശൈലിയിലും ഭക്ഷണകാര്യങ്ങളിലും എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കൊളസ്ട്രോൾ എന്നു പറയുന്നത് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. ഇത് ഇന്ന് ഒട്ടുമിക്ക ആളുകളെയും ബാധിക്കുന്ന ഒരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്.. കൊളസ്ട്രോൾ എന്നുപറയുന്നതിന്റെ മറ്റൊരു പേരാണ് ലിപ്പിഡ് മോളിക്കൂൾ എന്ന് പറയുന്നുണ്ട്.. അത് നമ്മുടെ ശരീരത്തിൽ എല്ലാ ഭാഗത്തും ഉണ്ട്.. അതുപോലെതന്നെ എല്ലാ മൃഗങ്ങളിലും.

ഓരോ കോശങ്ങളിലും ഈ പറയുന്ന കൊളസ്ട്രോൾ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്.. അതിനെ നമ്മൾ പലതരത്തിൽ തരംതിരിക്കാറുണ്ട്.. അതായത് നമ്മുടെ ശരീരത്തിൽ തന്നെ നല്ല കൊളസ്ട്രോളും ഉണ്ട് അതുപോലെ തന്നെ ചീത്ത കൊളസ്ട്രോളും ഉണ്ട്.. ഈ പറയുന്ന എച്ച് ഡി എൽ എന്നുള്ളത് നല്ല കൊളസ്ട്രോൾ ആവാൻ കാരണം അത് നമ്മുടെ ശരീരത്തിലുള്ള കൊളസ്ട്രോളിന് മെറ്റബോളിസ് ചെയ്യാനായിട്ട് അത് നമ്മുടെ ലിവറിന്റെ അടുത്തേക്ക് കൊണ്ടുപോവുകയും.

പിന്നീട് ലിവർ വഴി ഇതിനെ ഫ്ലാഷ് ഔട്ട് ചെയ്യാനായിട്ട് സഹായിക്കുകയും ചെയ്യും എന്നുള്ളതുകൊണ്ടാണ് അവൻ നല്ല കൊളസ്ട്രോൾ ആയി മാറുന്നത്.. എന്നാൽ എൽഡിഎൽ എന്ന് പറയുന്നത് ചീത്ത കൊളസ്ട്രോളാണ്.. അത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ അവൻ ശരീരത്തിലെ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.. ഈ എൽഡിഎൽ എന്തുകൊണ്ടാണ് ചീത്ത കൊളസ്ട്രോൾ ആയി മാറുന്നത് എങ്ങനെയാണ് എന്നും അതുപോലെതന്നെ ഈ ഒരു ടോട്ടൽ കൊളസ്ട്രോളിന്റെ വാല്യൂ എത്രയാണ്..

നമുക്ക് എല്ലാവർക്കും അറിയാവുന്ന പോലെ ടോട്ടൽ കൊളസ്ട്രോൾ എന്ന് പറയുന്നത് 200ൽ താഴെ നിൽക്കുന്നതാണ് ഏറ്റവും നല്ലത്.. ഇനി നിങ്ങൾ പരിശോധിക്കുമ്പോൾ നിങ്ങളുടെ കൊളസ്ട്രോൾ ലെവൽ 250 നു മുകളിലാണെങ്കിൽ ഡോക്ടറെ തീർച്ചയായിട്ടും നിങ്ങൾക്ക് മരുന്നുകൾ കഴിക്കാൻ നിർദ്ദേശിക്കാം.. അതുപോലെതന്നെ 300 നു മുകളിലാണ് നിങ്ങളുടെ കൊളസ്ട്രോൾ ലെവൽ എങ്കിലും ഉറപ്പായിട്ടും മരുന്നുകൾ തെറ്റാതെ ദിവസവും കഴിക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *