പ്രമേഹ രോഗികളായ ആളുകൾ ഡ്രൈവിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നതും മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്നുവരെ നമ്മള് ക്ലിനിക്കുകളിൽ ഡിസ്കസ് ചെയ്യാത്ത ഒരു വിഷയത്തെക്കുറിച്ചാണ്.. അതായത് പ്രമേഹരോഗികളും ഡ്രൈവിങ്ങും.. എന്നുവച്ചാൽ പല പ്രമേഹ രോഗികളും വാഹനം ഓടിക്കുന്നവരാണ്.. അപ്പോൾ പ്രത്യേകമായി നമ്മൾ ഇതിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്.. ഒരു പ്രമേഹ രോഗിയാണ് അതിനുവേണ്ടി ട്രീറ്റ്മെന്റുകൾ എടുക്കുന്നുണ്ട്.

എങ്കിൽ എന്തൊക്കെയാണ് നമ്മൾ പ്രിക്കോഷൻ ആയിട്ട് എടുക്കേണ്ടത്.. പുറം നാട്ടിലുള്ള അതായത് വിദേശങ്ങളിൽ ഉള്ള ആളുകൾക്ക് അതായത് പ്രമേഹ രോഗികളായ ആളുകൾക്ക് വാഹനം ഓടിക്കുമ്പോൾ ചില നിബന്ധനകൾ ഉണ്ട്.. അതിന് വളരെ സ്ട്രിക്റ്റ് ആയിട്ടുള്ള റൂൾസ് ഉണ്ട്.. മൂന്നുവർഷം കൂടുമ്പോൾ എല്ലാ പ്രമേഹ രോഗികളും ഒരു ഡോക്ടറുടെ അടുത്തുനിന്ന് ഒരു സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.. ഇത് വാങ്ങിയാൽ മാത്രമേ ലൈസൻസ് പുതിയതായി കിട്ടുകയുള്ളൂ..

അത്രയും സ്ട്രിക്ട് ആയിട്ടാണ് വിദേശരാജ്യങ്ങളിൽ അവരോട് പെരുമാറുന്നത്.. ഇത് മനസ്സിലാക്കേണ്ടത് കാര്യം രോഗികളെ തന്നെ സംരക്ഷിക്കാനുള്ള റൂൾസ് ആണ്.. അല്ലാതെ അവരെ ഉപദ്രവിക്കാൻ വേണ്ടിയുള്ളതല്ല.. പക്ഷേ ഇന്ത്യയിൽ ഇത്തരം കാര്യങ്ങൾ ഒന്നും ഉണ്ടാകാറില്ല അതുപോലെ തന്നെ നിബന്ധനകളും കുറവാണ്.. ലൈസൻസ് പുതുക്കുമ്പോൾ കണ്ണ് പരിശോധിക്കുക അതുപോലെ ഒരു ഫോം ഫിൽ ചെയ്യുക.

തുടങ്ങിയ നിബന്ധനകൾ അല്ലാതെ മറ്റൊന്നുമില്ല.. പക്ഷേ എന്നിരുന്നാൽ പോലും നമ്മൾ ഡയബറ്റിക് ആയ ആളുകൾ ഡ്രൈവിംഗ് ചെയ്യുന്നവരാണ് എങ്കിൽ തീർച്ചയായിട്ടും നമ്മൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട് അത്തരം കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ പോകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *