ലക്ഷ്മിദേവിയുടെ സാന്നിധ്യമുള്ള വീട്ടിലെ ചില വസ്തുക്കൾ.. ഇവ വീട്ടിലുണ്ടെങ്കിൽ ദാരിദ്ര്യം ഉണ്ടാവില്ല..

ലക്ഷ്മി ദേവി എന്ന് പറയുന്നത് ഐശ്വര്യത്തിൻ്റെയും അഭിവൃദ്ധിയുടെയും ദേവിയാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. ലക്ഷ്മി ദേവി എവിടെയാണ് വസിക്കുന്നത് അവിടെ എല്ലാ തരത്തിലുള്ള ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും സന്തോഷവും സമാധാനവും ഉയർച്ചകളും നേട്ടങ്ങളും ഒക്കെ ഉണ്ടാവും.. അതേസമയം ലക്ഷ്മി ദേവി ഇറങ്ങിപ്പോകുന്ന ഇടം അല്ലെങ്കിൽ ലക്ഷ്മിദേവി കൂടിയിരിക്കാത്ത ഇടം നശിക്കുക തന്നെ ചെയ്യും..

ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് ലക്ഷ്മിദേവി നമ്മുടെ വീട്ടിലെ ചില വസ്തുക്കളിൽ വസിക്കുന്നുണ്ട്.. അതുകൊണ്ടുതന്നെ ഇത്തരം വസ്തുക്കൾ നമ്മുടെ വീട്ടിൽ ഇല്ലാതാവുകയോ കുറയുകയോ ചെയ്യുകയാണെങ്കിൽ ലക്ഷ്മിദേവിയുടെ സാന്നിധ്യം ആ വീട്ടിൽ ഇല്ലാതെ ആകുന്നു.. അല്ലെങ്കിൽ ആ വസ്തുക്കൾ കുറയുന്നതോട് കൂടി ലക്ഷ്മിദേവിയും തന്മമൂലം ആ വീട്ടിൽ ഉണ്ടാകുന്ന പോസിറ്റീവ് എനർജിയും ഐശ്വര്യങ്ങളും വളരെയധികം കുറയുകയും ചെയ്യുന്നു..

ഇത് പലതരത്തിലുള്ള നാശങ്ങൾക്ക് കാരണമായി മാറുകയും ചെയ്യുന്നു.. അപ്പോൾ ഏതൊക്കെ വസ്തുക്കൾ ആണ് നമ്മുടെ വീട്ടിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടത് അല്ലെങ്കിൽ ഒരിക്കലും ഇല്ലായ്മയിലേക്ക് പോകാതെ സുലഭമായി സൂക്ഷിക്കേണ്ട ലക്ഷ്മി ദേവിയുടെ കടാക്ഷം ഉള്ള അത്തരം വസ്തുക്കൾ ഏതൊക്കെയാണ് എന്നുള്ളതാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങൾക്കു മുമ്പിൽ പരിചയപ്പെടുത്തുന്നത്.. നാലു വസ്തുക്കളാണ് പ്രധാനമായും.

ഒരു വീട് ആയാൽ ഒരു കുടുംബമായാൽ ലക്ഷ്മിദേവിയുടെ വരപ്രസാദത്തിനായി കാത്തുസൂക്ഷിക്കേണ്ടത്.. ഇതിൽ ആദ്യത്തേത് എന്ന് പറയുന്നത് അരിയാണ്.. അരി എന്ന് പറഞ്ഞാൽ അഥവാ അന്നം.. അന്നം ദൈവം ആകുന്നു.. അന്നപൂർണേശ്വരി ദേവിയുടെ പ്രസൻസ് ആണ് അരി എന്നു പറയുന്നത്.. അപ്പോൾ നമ്മുടെ വീട്ടിൽ അരി വെച്ചിരിക്കുന്ന പാത്രം അല്ലെങ്കിൽ സൂക്ഷിക്കുന്ന പാത്രം ഒരു കാരണവശാലും തീരാൻ പാടുള്ളതല്ല. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *