ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് വാർദ്ധക്യകാലത്തെ ലൈംഗികതയെ കുറിച്ചാണ് സംസാരിക്കുന്നത്.. വാർദ്ധക്യം അനുഭവപ്പെടുന്നതോടുകൂടി അല്ലെങ്കിൽ വയസ്സാകുന്നതോട് കൂടി ലൈംഗികത ഇല്ലാതാകുന്നു എന്നുള്ള ഒരു മിഥ്യാധാരണ പലർക്കുള്ളിലും ഉണ്ട്.. ഇതിലൊന്നും ഒരു അർത്ഥവുമില്ല.. ലൈംഗികത മരണം വരെ നിലനിൽക്കുന്ന ഒരു കാര്യം തന്നെയാണ്.. അതല്ലാതെ അത് ഇല്ലാതാകുന്നില്ല..
അതല്ലാതെ വാർദ്ധക്യകാലത്ത് ലൈംഗികതയിൽ കുറവ് വരുന്നുണ്ട് അതിനുള്ള ഒരു പ്രധാന കാരണം മറ്റുള്ള രോഗങ്ങളാണ്.. ഏതെങ്കിലും രോഗം ബാധിച്ചാൽ അല്ലാതെ ലൈംഗികത ഇല്ലാതാകുന്ന ഒരു അവസ്ഥ ഉണ്ടാവുന്നില്ല.. ഒരു 60 അല്ലെങ്കിൽ 80 വയസ്സായി വ്യക്തിയിൽ പോലും അവർക്ക് ഇനി 90 വയസ്സായാൽ പോലും അവർക്ക് നല്ല രീതിയിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ കഴിയും.. അതിനൊന്നും യാതൊരു തടസ്സവുമില്ല.
എന്നാൽ അദ്ദേഹത്തിന് പ്രമേഹം കൊളസ്ട്രോൾ പ്രഷർ അതല്ലെങ്കിൽ പാർക്കിംഗ് സൺസ് പോലുള്ള അസുഖങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ ഈ ഒരു ലൈംഗികത മെല്ലെ മെല്ലെ കുറഞ്ഞുവരും.. പ്രായം ആകുന്നതോടുകൂടി നമ്മുടെ രക്തക്കുഴലുകൾക്ക് ബ്ലോക്കുകൾ ഉണ്ടാകാറുണ്ട്.. അതുപോലെതന്നെ നമ്മുടെ ഞരമ്പുകൾക്ക് തകരാറുകൾ സംഭവിക്കാറുണ്ട്.. ഹോർമോണുകളുടെ ലെവൽ ശരീരത്തിൽ കുറയാറുണ്ട്.. ഇത്തരത്തിൽ.
ശരീരത്തിൽ മാറ്റങ്ങൾ സംഭവിക്കുമ്പോൾ ലൈംഗികത കുറഞ്ഞു വരാറുണ്ട്.. അതല്ലെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഒന്നും നിങ്ങളുടെ ശരീരത്തിൽ ഇല്ലെങ്കിലും ലൈംഗികതയ്ക്ക് ഒരു അതിർവരമ്പ് സൃഷ്ടിക്കുന്നത് കാര്യമില്ല.. അത് മരണംവരെ നിലനിൽക്കുന്ന ഒന്ന് തന്നെയാണ്.. ഇനി ഏതെല്ലാം അസുഖങ്ങളാണ് വയസ്സാകുമ്പോൾ അല്ലെങ്കിൽ പ്രായമാകുമ്പോൾ വാർദ്ധക്യകാലത്ത് നമുക്ക് ഉണ്ടാവുന്നത് എന്നതിനെക്കുറിച്ച് നമുക്ക് പരിശോധിക്കാം.. തീർച്ചയായിട്ടും ഒരു പരിധി വരെ പ്രമേഹമാണ് കണ്ടുവരുന്നത് അതുപോലെതന്നെ രക്തസമ്മർദ്ദവും കണ്ടുവരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…