കല്യാണം കഴിഞ്ഞ് സ്ത്രീധനം ഒന്നും കൊണ്ടുവരാത്തതിൻ്റെ പേരിൽ ഭാര്യയെ ഉപദ്രവിച്ച ഭർത്താവിനും അമ്മായമ്മയ്ക്കും കിട്ടിയ പണി കണ്ടോ…

നിത്യ ഇതെന്താണ് അയൺ ചെയ്തു വയ്ക്കാഞ്ഞത്.. എന്തുപറഞ്ഞാലും കേൾക്കില്ല ശവം.. അച്ഛൻ രണ്ടാമതും ചായ ചോദിച്ചപ്പോൾ അത് ഉണ്ടാക്കി കൊണ്ടിരുന്ന നിത്യ ആ അലർച്ച കേട്ട് ഒന്ന് വിറച്ചു.. അവളുടെ കയ്യിൽ നിന്ന് ചായ തുളുമ്പി.. നിത്യ എന്ന് വീണ്ടും അലർച്ച തുടങ്ങി.. അവൾ വേഗം ചായ അച്ഛൻറെ കയ്യിൽ കൊടുത്തിട്ട് ഓടി.. വേഗം അവൾ റൂമിൽ എത്തിയപ്പോൾ ഷർട്ട് പൊക്കിപ്പിടിച്ചുകൊണ്ട് ചുവന്ന മുഖത്തോടു കൂടി നിൽക്കുന്ന ഉണ്ണി യേ ആണ് കണ്ടത്..

ഉണ്ണിയേട്ടാ അത് പിന്നെ അച്ഛൻ ചായ ചോദിച്ചപ്പോൾ.. അവളുടെ വേഗം തന്നെ ആ ഷർട്ട് വാങ്ങിച്ച് അയൺ ചെയ്യാൻ തുടങ്ങി.. അവൻ കൂടുതൽ ചുവന്ന മുഖത്തോടു കൂടി ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു.. നീ ഇവിടെ എന്ത് എടുക്കുകയാണ്..അവർക്ക് ബ്രേക്ഫാസ്റ്റ് എടുത്തുവെക്കാൻ പറഞ്ഞിട്ട് സമയം എത്രയായി.. നിന്നെപ്പോലെ ഒന്നുമില്ലാതെ വലിഞ്ഞു കയറി വന്നവൾ അല്ല അവൾ.. നല്ലപോലെ പൊന്നും പണവും എല്ലാം കൊണ്ടുവന്നിട്ടുണ്ട്.

അത് നീ ഓർക്കണം.. ഉണ്ണിയുടെ അമ്മ വന്ന് അത് പറഞ്ഞുകൊണ്ട് പുറത്തേക്ക് പോയപ്പോൾ അവൾ ഒന്ന് ഉണ്ണിയെ നോക്കി.. അവൻ ഒന്നും മിണ്ടുന്നില്ല അതുകൊണ്ട് അവൾ ചോദിച്ചു ഉണ്ണിയേട്ടന് ഒന്നും പറയാനില്ലേ.. അമ്മ പറഞ്ഞതിൽ എന്താണ് തെറ്റ് എന്റെ ഇഷ്ടത്തിന് മുതലെടുത്തവളാണ് നീ.. അല്ലെങ്കിൽ വെറും കയ്യോടെ ഇങ്ങനെ വരില്ലായിരുന്നു നീ അതും പറഞ്ഞുകൊണ്ട് അവൻ ഷർട്ട് തട്ടിപ്പറിച്ചുകൊണ്ട് എടുത്തു പോയപ്പോൾ അവൾ വിഷമത്തോടെ കൂടി നോക്കി നിന്നു..

അവൾ ഓർത്തു നിറഞ്ഞ കണ്ണുകളുമായിട്ട് എത്ര പെട്ടെന്നാണ് ആളുകളുടെ സ്വഭാവം പണത്തിന്റെ പേരിൽ മാറുന്നത്.. പഠിക്കുമ്പോൾ തന്നെ ഇഷ്ടത്തിലായതാണ് ഉണ്ണിയും നിത്യയും.. നിത്യ സാമ്പത്തികമില്ലാത്ത ഒരു കുടുംബത്തിലെ ആണ്.. ഉണ്ണി ഗവൺമെൻറ് ഉദ്യോഗസ്ഥനും.. സ്ത്രീധനമായി ഒന്നും വേണ്ട ജോലി വിവാഹം കഴിഞ്ഞ് നോക്കാം എന്ന് പറഞ്ഞു വന്ന ഉണ്ണിയും വീട്ടുകാരും.. വിവാഹം കഴിഞ്ഞപ്പോൾ ഓരോന്ന് പറഞ്ഞ് സംസാരിക്കുന്നത് അവൾ കാര്യമാക്കിയില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *