തരക്കേടില്ലാത്ത ചെക്കനും വീട്ടുകാരുമാണ് എന്നറിഞ്ഞപ്പോൾ അച്ഛൻ എൻറെ സമ്മതം പോലും ചോദിക്കാൻ നിൽക്കാതെ തന്നെ ചെക്കന്റെ വീട്ടുകാർക്ക് വാക്കു നൽകി.. എല്ലാവരും പോയി കഴിഞ്ഞിട്ട് അമ്മ പറഞ്ഞു ചെക്കൻ അൽപ്പം മദ്യപിക്കുന്ന കൂട്ടത്തിലാണ് എന്ന്.. അമ്മയുടെ ആ വാദം അച്ഛൻ തള്ളിക്കളഞ്ഞു ആരാണ് എന്ന കാലത്ത് മദ്യപിക്കാത്തത് എന്ന് പറഞ്ഞിട്ട്.. എന്നെ വേഗം കല്യാണം കഴിപ്പിച്ച് അയച്ച് അവരുടെ ബാധ്യതകൾ ഒക്കെ പെട്ടെന്ന് തീർക്കാൻ.
ആണോ എന്നുള്ള ഒരു തോന്നൽ.. സ്ത്രീധനം തന്നെയാണ് ഇവിടെ പ്രധാന വില്ലനായി നിൽക്കുന്നത്.. ഒരുപാട് അതിനായി ബുദ്ധിമുട്ടിയെങ്കിലും നിറക്കണ്ണുകൾ ഓടുകൂടി തന്നെയാണ് അച്ഛൻ എൻറെ കൈകൾ അയാൾക്ക് പിടിച്ചു നൽകിയത്.. അയാളെ എനിക്ക് ഇഷ്ടമല്ലായിരുന്നു എന്നിട്ട് പോലും താലികെട്ടിയത് കൊണ്ട് തന്നെ ഭർത്താവാണ് ഇനി എന്റെ എല്ലാം എന്ന് കരുതി ജീവിച്ചു.. അന്ന് കല്യാണം കഴിഞ്ഞുള്ള ആദ്യ രാത്രിയിൽ അദ്ദേഹത്തിൻറെ പെരുമാറ്റം.
കണ്ട് എനിക്ക് അദ്ദേഹത്തോട് കൂടുതൽ ഇഷ്ടം തോന്നാൻ തുടങ്ങി.. രണ്ടുമൂന്നു ദിവസം കൊണ്ടുള്ള ഓട്ടമാണ് പിന്നീട് കല്യാണവും തിരക്കുകളും ഫോട്ടോഷൂട്ടും എല്ലാം കഴിഞ്ഞപ്പോൾ വല്ലാത്ത ഒരു തലവേദന.. അതുകൊണ്ട് തന്നെ ഞാൻ കിടക്കാൻ പോവുകയാണ്. താനും അവിടെ കിടന്നോളൂ എന്നുള്ള അദ്ദേഹത്തിൻറെ തുറന്നുപറച്ചിൽ എനിക്ക് വല്ലാതെ ബോധിച്ചു.. പിന്നെ എനിക്കും അന്ന് ദിവസം നല്ല ക്ഷീണം ഉണ്ടായിരുന്നതുകൊണ്ട്.
തന്നെ ഞാനും പെട്ടെന്ന് കിടന്നു.. അങ്ങനെ ആദ്യരാത്രി ദിവസം കടന്നുപോയി എന്നാൽ പിറ്റേ ദിവസം ഒരു പെണ്ണും ഇഷ്ടപ്പെടാൻ ആഗ്രഹിക്കാത്ത അല്ലെങ്കിൽ ഒരു പെണ്ണിനും നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് അന്ന് നടന്നത്.. രാത്രി നേരം വൈകിയെത്തിയ ആ മനുഷ്യൻ റൂമിൽ കയറി വാതിൽ അടച്ച ശേഷം കയ്യിൽ ഉണ്ടായിരുന്ന സിഗരറ്റ് പാക്കറ്റുകൾ വലിച്ചതിനുശേഷം അയാളുടെ വിയർത്ത് നനഞ്ഞ ഷർട്ടുകൾ ഊരി മാറ്റി ഒരു ഇരയെ കിട്ടിയ സന്തോഷം എന്നപോലെ എന്നിലേക്ക് പടർന്നു കയറി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…