ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ് . നിലവിൽ നമ്മുടെ കേരളത്തിലെ ഏറ്റവും വിവാദപരമായ ഒരു പ്രശ്നമായി മാറുന്നതാണ് അവയവദാനം എന്ന് പറയുന്നത്.. ഇന്ന് പല ആളുകളും മരിച്ചു കഴിഞ്ഞാൽ ഒക്കെ അവരുടെ ശരീരം അവയവദാനത്തിനായി വിട്ടു നൽകാറുണ്ട്.. എന്നാൽ ഇന്ന് പറയാൻ പോകുന്നത് ഒരു സാധാരണ വ്യക്തിക്ക് ബ്രെയിൻ ഡെത്ത് സംഭവിച്ചു എന്നുള്ളത് നമുക്ക് എങ്ങനെ മനസ്സിലാക്കാൻ കഴിയും.
എന്നുള്ളതിനെ കുറിച്ചാണ്.. അതുപോലെതന്നെ നിലവിലെ ഇപ്പോഴത്തെ സാഹചര്യവും അതുപോലെ ആരോഗ്യ പ്രവർത്തകരുടെ മേലുള്ള വിവാദങ്ങളെക്കുറിച്ചും നമുക്ക് ചർച്ച ചെയ്യാം.. പൊതുവേ അവയവദാനം എന്ന് പറയുന്നത് അല്ലെങ്കിൽ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ എന്ന് പറയുന്നത് മറ്റുള്ളവർക്ക് മരണശേഷം അല്ലെങ്കിൽ ജീവിച്ചിരിക്കുമ്പോൾ തന്നെ ആണെങ്കിലും നമുക്ക് ചില അവയവങ്ങൾ മറ്റുള്ളവർക്ക് ദാനം ചെയ്യാൻ സാധിക്കും..
ഉദാഹരണമായി പറയുകയാണെങ്കിൽ ലിവർ പോലുള്ള അവയവങ്ങളെ അതുപോലെ കിഡ്നി പോലുള്ളവ മറ്റുള്ളവർക്ക് ദാനം ചെയ്തിട്ടുള്ള ഒരുപാട് ആളുകളെ നമുക്കറിയാം.. ഒരു വ്യക്തിക്ക് രണ്ടോ മൂന്നോ ഡോക്ടർമാർ സർട്ടിഫൈ ചെയ്തു ഒരു വ്യക്തിക്ക് ബ്രെയിൻ സംഭവിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കിയാൽ മാത്രമേ അല്ലെങ്കിൽ സാക്ഷ്യപ്പെടുത്തിയാൽ മാത്രമേ അദ്ദേഹത്തിൻറെ അല്ലെങ്കിൽ ആ വ്യക്തിയുടെ അവയവങ്ങൾ മറ്റുള്ളവർക്ക് ട്രാൻസ്പ്ലാൻറ് ചെയ്യാൻ അനുമതി കിട്ടുകയുള്ളൂ.
അടുത്തതായിട്ട് നമുക്ക് ഒരു വ്യക്തിക്ക് ബ്രെയിൻ ഡെത്ത് സംഭവിച്ചിട്ടുണ്ടോ അല്ലെങ്കിൽ ഇല്ലയോ എന്നുള്ളത് എങ്ങനെ മനസ്സിലാക്കാൻ സാധിക്കും.. എന്തൊക്കെയാണ് അതിന്റെ പ്രധാനപ്പെട്ട മാനദണ്ഡങ്ങൾ എന്ന് പറയുന്നത്.. ഒരു വെന്റിലേറ്ററിൽ ആയ ഒരു രോഗിക്ക് ബ്രെയിൻ ഡെത്ത് സംഭവിച്ചിട്ടുണ്ടോ എന്ന് മനസ്സിലാക്കാൻ ഏറ്റവും നല്ല ഒരു മാർഗ്ഗം എന്ന് പറയുന്നത് അദ്ദേഹത്തിൻറെ പ്യൂപ്പിലറി കൺസ്ട്രക്ഷൻ നോക്കുക എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…