ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ എന്നും ഭൂരിഭാഗം ആളുകളും അവരുടെ സൗന്ദര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുന്ന ആളുകളാണ് അതുകൊണ്ട് തന്നെ ബ്യൂട്ടിപാർലറുകളിൽ ഒക്കെ പോകാറുണ്ട്.. അത് മറ്റൊന്നിനും എല്ലാം ചിലപ്പോൾ നമ്മുടെ സ്കിന്നിൽ പലതരം ഫെയ്സ് പാക്കുകൾ ഇടാൻ ആയിരിക്കും അല്ലെങ്കിൽ പല ഫേഷ്യൽ ഒക്കെ ചെയ്യാൻ വേണ്ടി ആയിരിക്കാം.. ഫെയ്സ് ഒന്ന് നല്ലപോലെ ക്ലീൻ ചെയ്യാൻ പോകാറുണ്ട്.
അതുപോലെതന്നെ മുഖത്തുള്ള പലതരം പാടുകൾ മാറ്റാൻ അതുപോലെ നഖം നല്ലപോലെ ക്ലീൻ ചെയ്തെടുക്കാൻ ഒക്കെ ബ്യൂട്ടി കോൺഷ്യസ് ആയ ആളുകൾ കോമൺ ആയിട്ട് പോയി ചെയ്യാറുള്ള കാര്യങ്ങളാണ്.. അപ്പോൾ ഇത്തരത്തിൽ ബ്യൂട്ടിപാർലറുകളിൽ പോയി ഓരോ കാര്യങ്ങൾ ചെയ്താലും സംബന്ധമായ ഓരോ പ്രശ്നങ്ങൾ നമുക്ക് പിന്നീടും വരാറുണ്ട്.. പക്ഷേ ഇന്ന് ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന ഒരു പ്രശ്നമാണ് നമ്മുടെ.
മൂക്കിൻറെ ഭാഗങ്ങളിൽ ഒക്കെ വരുന്ന കറുത്ത പാടുകൾ എന്നുള്ളത്.. ഇത് മൂക്കിൻറെ ഭാഗങ്ങളിൽ മാത്രമല്ല നമ്മുടെ മുഖത്തിന്റെ പല ഭാഗങ്ങളിൽ ഇത്തരത്തിൽ കാണപ്പെടാറുണ്ട്.. നമുക്ക് ആദ്യം തന്നെ എന്താണ് ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് എന്നുള്ളത് മനസ്സിലാക്കാം.. സത്യം പറഞ്ഞാൽ ഇവ രണ്ടും ഒന്നാണ്.. പൊതുവേ വൈറ്റ് ഹെഡ്സ് എന്നുള്ളതുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ ഫാറ്റ് അതുപോലെതന്നെ ബാക്ടീരിയ ഓയിൽ.
ഇതെല്ലാംകൂടി മിക്സ് ചെയ്തിട്ട് ഒരു കുമിള പോലെ വരുന്ന ഒരു കാര്യമാണ് ഇതിൻറെ കണ്ടന്റ് എന്ന് പറയുന്നത്.. ഈ കണ്ടന്റ് ഒരു കവറിങ് കൂടിയിരിക്കുമ്പോൾ അത് നമ്മുടെ ഓക്സിജൻ അല്ലെങ്കിൽ എയർ ആയിട്ട് റിയാക്ഷൻ ആവാതെ ഇരിക്കുമ്പോൾ ഇതിനെ നമ്മൾ വൈറ്റ് ഹെഡ്സ് എന്ന് പറയും എന്നുവച്ചാൽ അതിനകത്ത് മറ്റ് റിയാക്ഷൻ ഒന്നും നടക്കുന്നില്ല.. പക്ഷേ ബ്ലാക്ക് ഹെഡ്സ് എന്നുപറഞ്ഞാൽ ഇതിൻറെ ആ ഒരു കവറിങ് ഇല്ലാതെയാകും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…