ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരു ഡോക്ടറുടെ അടുത്തേക്ക് പരിശോധനയ്ക്കായി വരുമ്പോൾ രോഗികളെ ഏറ്റവും കൂടുതൽ അസുഖങ്ങൾ ആയിട്ട് വരുമ്പോൾ അതിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു മൂന്ന് അസുഖങ്ങളാണ് ഡയബറ്റീസ് അതായത് ഷുഗർ കൊളസ്ട്രോൾ ബിപി എന്നു പറയുന്നത്.. ഈ മൂന്ന് അസുഖങ്ങളുടെയും ഒരു പ്രത്യേകത എന്ന് പറയുന്നത് പൊതുവെ രോഗികള് ഇതിനെ.
ഒരു പ്രത്യേക രോഗമായി കണക്കാക്കുന്നത് വളരെ റെയർ ആണ്.. അതായത് നമ്മുടെ അടുത്തേക്ക് വരുന്ന ചില രോഗികൾക്ക് ഏതെങ്കിലും തരത്തിലുള്ള മുട്ടുവേദന അല്ലെങ്കിൽ തലവേദന ഗ്യാസ് പ്രോബ്ലംസ് ഒക്കെ ഉണ്ടാവും.. രോഗികൾ വന്ന് അവരുടെ അസുഖങ്ങളെല്ലാം പറഞ്ഞു തീരുമ്പോൾ അവസാനമായിട്ട് എന്തെങ്കിലും മറ്റ് അസുഖങ്ങൾ ഉണ്ടോ എന്ന് ചോദിക്കുമ്പോൾ മാത്രമാണ് രോഗങ്ങൾ പറയാറുള്ളത് ഡോക്ടറെ കൊളസ്ട്രോൾ ഉണ്ട്.
അതിന് മരുന്നുകൾ കഴിക്കുന്നുണ്ട് അല്ലെങ്കിലും എനിക്ക് ബിപി ഉണ്ട് അതിനിപ്പോൾ മരുന്ന് കഴിക്കുന്നില്ല ഞാൻ ആഹാരക്രമത്തിലൂടെ കണ്ട്രോൾ ചെയ്യുകയാണ്.. അതുപോലെ ഷുഗറും ഉണ്ട് പക്ഷേ അതും ജീവിതശൈലിയിലൂടെ കൺട്രോൾ ചെയ്ത് പോവുകയാണ് എന്നൊക്കെ പറയാറുണ്ട്.. പലരും ഇത് വളരെ ലാഘവത്തോടെ കൂടി ആയിരിക്കും ഇതിനെക്കുറിച്ച് പറയുന്നത്.. അത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ ഒരു രോഗിക്ക്.
ഇതിനെ കുറിച്ചുള്ള അല്ലെങ്കിൽ ഈ ഒരു അസുഖത്തെ മനസ്സിലാക്കാനും അല്ലെങ്കിൽ ഈ അസുഖം കുറച്ചു കഴിയുമ്പോൾ എന്തൊക്കെ കോംപ്ലിക്കേഷൻസ് ഉണ്ടാക്കുമെന്നോ ഉള്ള കാര്യങ്ങളെക്കുറിച്ചൊന്നും അവർക്ക് ഒരു വ്യക്തമായ ധാരണ അല്ലെങ്കിൽ അറിവുകൾ ഇല്ല എന്നുള്ളതാണ് നമ്മൾ ഇത്തരം കാര്യങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ നമുക്ക് കൂടുതൽ മനസ്സിലാക്കാൻ കഴിയുന്നത്.. പൊതുവേ അമിതവണ്ണം ഉള്ള ആളുകളിൽ കണ്ടാൽ പറയാറുണ്ട് ഇവർക്ക് കൊളസ്ട്രോൾ ഉണ്ട് എന്നുള്ളത് പക്ഷേ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് തടിയില്ലാത്ത ആളുകളെയും ഇത് ബാധിക്കാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…