ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പരിചയപ്പെടാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ഒരു കിടിലൻ എഫക്റ്റീവ് ടിപ്സിനെ കുറിച്ചാണ്.. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി കൂടുതൽ വർദ്ധിപ്പിക്കാനും അതുപോലെതന്നെ ശരീരത്തിൽ അനാവശ്യമായ അടിഞ്ഞുകൂടുന്ന കൊഴുപ്പുകളെയെല്ലാം ശരീരത്തിൽ നിന്നും നീക്കം ചെയ്യാനും സഹായിക്കുന്ന ഒരു കിടിലൻ നാച്ചുറൽ ആയ ഹെൽത്ത് ഡ്രിങ്ക് എങ്ങനെ നമുക്ക് തയ്യാറാക്കാം.
എന്നുള്ളതിനെ കുറിച്ച് നോക്കാം.. ഇത് നമ്മുടെ വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് വളരെ സിമ്പിൾ ആയി തയ്യാറാക്കാൻ കഴിയുന്നവയാണ് മാത്രമല്ല തികച്ചും നാച്ചുറൽ ആയതുകൊണ്ട് തന്നെ നിങ്ങൾക്ക് വിശ്വസിച്ച് കഴിക്കാം ഇതിനെ യാതൊരുവിധ സൈഡ് എഫക്റ്റും ഉണ്ടാവില്ല.. അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ ഈയൊരു ഡ്രിങ്ക് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും ഇത് തയ്യാറാക്കാനായി എന്തെല്ലാം സാധനങ്ങൾ ആണ് ആവശ്യമായി വേണ്ടത്.
എന്നും ഇത് തയ്യാറാക്കിയ ശേഷം എങ്ങനെയാണ് ഉപയോഗിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാം.. അപ്പോൾ നമുക്ക് ഈ പറയുന്ന ഡ്രിങ്ക് തയ്യാറാക്കാൻ ആദ്യം തന്നെ വേണ്ടത് ചെറിയ ഒരു കഷണം ഇഞ്ചിയാണ്.. എന്നിട്ട് ഇതിൻറെ തൊലി നല്ലപോലെ കളയുക.. അതിനുശേഷം ഇത് നല്ലപോലെ ഒന്ന് ചതച്ചെടുക്കണം.. അടുത്തതായി നമുക്ക് വേണ്ടത് ഒരു ടീസ്പൂൺ പെരുംജീരകം ആണ്..
അതുപോലെ അടുത്തതായി വേണ്ടത് നല്ല ജീരകമാണ്.. അതുപോലെതന്നെ ഒരു പത്ത് കുരുമുളക് കൂടി ആവശ്യമാണ്.. അതിനുശേഷം രണ്ട് അല്ലെങ്കിൽ മൂന്ന് കഷണം കറുകപ്പട്ട എടുക്കുക.. അതിനുശേഷം ഇവയെല്ലാം ഒരുമിച്ചിട്ടു നല്ലപോലെ ഒന്നു പൊടിച്ചെടുക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…