മരണ വീട്ടിലേക്ക് പോകുമ്പോൾ അറിയാതെ പോലും ചെയ്യാൻ പാടില്ലാത്ത 10 കാര്യങ്ങൾ.. ഈ കാര്യങ്ങൾ അറിയാതിരുന്നാൽ നിങ്ങൾക്ക് ദോഷം ചെയ്യും..

ഗരുഡപുരാണ പ്രകാരം ഒരു മരണം നടന്നു കഴിഞ്ഞാൽ ആ ഒരു മരണം നടന്ന് അവിടത്തെ ശവസംസ്കാരം നടക്കുന്നതുവരെ ഉള്ള സമയം ആ ഒരു ആത്മാവ് ആ പറയുന്ന ശരീരത്തിന്റെ അടുത്ത് തന്നെ നിലനിൽക്കും എന്നുള്ളതാണ് പറയപ്പെടുന്നത്.. അതോടൊപ്പം യമപുരിയിൽ നിന്ന് യമ കിങ്കരന്മാരും ആ ആത്മാവിൻറെ ഒപ്പം ആ ഒരു മരണ വീട്ടിൽ ചുറ്റിത്തിരിയും എന്നുള്ളതാണ് വിശ്വസിക്കപ്പെടുന്നത്.. അതുകൊണ്ടുതന്നെയാണ് നമ്മൾ എപ്പോഴും പറയുന്നത്.

മരണവീട്ടിൽ പോകുന്ന സമയത്ത് വളരെയധികം നമ്മുടെ ഓരോ പ്രവർത്തിയിലും ഓരോ ചേഷ്ടകളിലും എല്ലാം വളരെയധികം ശ്രദ്ധിക്കണം എന്ന് പറയുന്നത്.. അപ്പോൾ എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ ഒരു മരണ വീട്ടിൽ പോകുന്ന സമയത്ത് അല്ലെങ്കിൽ മരണം വീട്ടിൽ പോയിട്ട് തിരിച്ചു നമ്മുടെ വീട്ടിലേക്ക് വരുന്ന സമയത്ത് നമ്മൾ ശ്രദ്ധിക്കേണ്ടത് എന്നുള്ളതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്..

ഏകദേശം 10 കാര്യങ്ങളുണ്ട് ഇത്തരത്തിൽ നമ്മൾ ശ്രദ്ധിക്കേണ്ടത്.. ഇതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് നേരത്തെ പറഞ്ഞതുപോലെ ശവസംസ്കാരം കഴിയുന്നതുവരെ ആ ഒരു ആത്മാവ് അവിടെത്തന്നെ ഉണ്ടായിരിക്കും എന്നുള്ളതാണ്.. അതുകൊണ്ടുതന്നെ നമ്മൾ ഭക്ഷണപദാർത്ഥങ്ങൾ ഒന്നും തന്നെ മരണ വീട്ടിലേക്ക് എടുത്തോണ്ട് പോകുന്നത് ഉത്തമം അല്ല.. ഭക്ഷണപദാർത്ഥം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മൾ കഴിക്കണം എന്നില്ല.

നമ്മുടെ ബാഗിൽ അല്ലെങ്കിൽ നമ്മുടെ കയ്യിലുള്ള പൊതിയിലോ ഒക്കെയായിട്ട് മരണവീട്ടിലേക്ക് നമ്മൾ പോകുന്നത് ഒട്ടും ഉചിതമല്ല.. അത്തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല എന്നുള്ളത് തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.. പലരും ചെയ്യുന്ന ഒരു തെറ്റ് അതായത് രാവിലെ ഓഫീസിലേക്ക് പോകാൻ ആയിട്ട് ഇറങ്ങുന്ന സമയത്ത് ആയിരിക്കും മരിച്ച വീട് ഉണ്ടാവുന്നത്.. അപ്പോൾ വിചാരിക്കും എന്നാൽ ആ വീട്ടിൽ കൂടി കയറിയിട്ട് പോകാമെന്ന്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *