ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങൾക്കായി പങ്കുവെക്കാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപയോഗപ്രദമായ ഒരു കിടിലൻ എഫക്റ്റീവ് ടിപ്സിനെ കുറിച്ചാണ്.. പൊതുവേ ജോലിക്ക് പോകുന്ന ആളുകൾക്കെല്ലാം ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകും. അതായത് രാവിലെ മുഴുവൻ യാത്ര ചെയ്യുമ്പോഴും വെയിലത്ത് പോകുമ്പോഴും ഒക്കെ അവരുടെ മുഖത്ത് ഏൽക്കുന്ന പൊടിയും വെയിലും ഒക്കെ കൊണ്ട് മുഖം ആകെ ആയി ഡൾ പോകാറുണ്ട്..
ഇതുമൂലം തന്നെ മുഖത്ത് പലതരം പ്രശ്നങ്ങളും നമുക്ക് പിന്നീട് വരാറുണ്ട്.. പലരും ഇത്തരം പ്രശ്നങ്ങൾക്ക് പൊതുവെ ഉണ്ടാകുമ്പോൾ മാർക്കറ്റുകളിൽ അവൈലബിൾ ആയ പലതരം ക്രീമുകളും പലതരം ഫേസ് പാക്ക് ഒക്കെ വാങ്ങി ഉപയോഗിക്കാറുണ്ട്.. പക്ഷേ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് നമ്മൾ മാർക്കറ്റുകളിൽ നിന്ന് ഇത്തരം പ്രോഡക്ടുകൾ വാങ്ങി ഉപയോഗിക്കുമ്പോൾ അതിൽ എല്ലാം ഒരുപാട് കെമിക്കലുകൾ അടങ്ങിയിട്ടുണ്ടാവും.
ഇത് നമ്മുടെ സ്കിന്നിൽ ഡയറക്ടറായി ഉപയോഗിക്കുമ്പോൾ നമുക്കത് ഗുണത്തേക്കാൾ ഉപരി ചിലപ്പോൾ കൂടുതൽ ദോഷം ചെയ്തേക്കാം.. അത് പലരും അറിയാതെ പോകുന്നു.. ഇത്തരം പ്രശ്നങ്ങൾ പൊതുവേ മാറ്റിയെടുക്കാൻ വേണ്ടി നമുക്ക് നമ്മുടെ വീട്ടിലിരുന്നു കൊണ്ട് തന്നെ നാച്ചുറൽ ആയ ഒരുപാട് ടിപ്സുകൾ മാർഗ്ഗങ്ങൾ ട്രൈ ചെയ്യാവുന്നതാണ്.. ഇന്നിവിടെ പറയാൻ പോകുന്നത് ഈ പറയുന്ന മൂന്ന് കാര്യങ്ങൾ നിങ്ങൾ രാത്രി ചെയ്യുകയാണെങ്കിൽ രാവിലെ നമ്മൾ എഴുന്നേൽക്കുമ്പോൾ.
നമ്മുടെ മുഖം കൂടുതൽ സോഫ്റ്റ് ആയും അതുപോലെ തന്നെ സ്മൂത്തായി അതുപോലെ ബ്രൈറ്റ് ആയിട്ടും ഇരിക്കുന്നതായിരിക്കും.. അപ്പോൾ ആ ഒരു മൂന്ന് കാര്യങ്ങൾ ഏതൊക്കെയാണ് എന്നുള്ളത് നമുക്ക് മനസ്സിലാക്കാം.. അപ്പോൾ ഇതിലെ ആദ്യത്തെ കാര്യം എന്ന് പറയുന്നത് വളരെ സിമ്പിൾ ആയിട്ട് ഒരു ഫേസ് പാക്ക് തയ്യാറാക്കാം എന്നുള്ളതാണ്.. അപ്പോൾ ഈ ഒരു ഫെയ്സ് പാക്ക് തയ്യാറാക്കാനായിട്ട് നമുക്ക് ആദ്യം തന്നെ വേണ്ടത് കുറച്ച് വെളുത്ത എള്ള് ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…