ഇന്ന് വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു കിടിലൻ എഫക്റ്റീവ് ടിപ്സിനെ കുറിച്ചാണ്.. നമ്മളെല്ലാവരും നമ്മുടെ മുഖം കൂടുതൽ ക്ലീൻ ആയിരിക്കാനും അതുപോലെ തന്നെ കൂടുതൽ മോയ്സ്ചറൈസിങ് ആയിരിക്കാൻ വേണ്ടി പലതരം ക്രീമുകൾ വാങ്ങി ഉപയോഗിക്കുന്നവരാണ്.. ഇത്തരം ക്രീമുകൾ എല്ലാം മാർക്കറ്റുകളിൽ നിന്ന് വാങ്ങി ഉപയോഗിക്കുമ്പോൾ അവയിൽ.
എല്ലാം ഒരുപാട് കെമിക്കലുകൾ ഉപയോഗിച്ചിട്ടുണ്ടാവും ഇതെല്ലാം തന്നെ നമ്മുടെ സ്കിന്നിന് ഗുണത്തേക്കാൾ ഉപരി കൂടുതൽ ദോഷമാണ് ചെയ്യുക.. മാത്രമല്ല ഇത്തരം ക്രീമുകൾക്കെല്ലാം നല്ല വിലയും ആയിരിക്കും.. അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങൾക്കായി പരിചയപ്പെടുത്താൻ പോകുന്നത് യാതൊരു പാർശ്വഫലങ്ങളും നൽകാത്ത ഉപയോഗിച്ചാൽ 100% റിസൾട്ട് നൽകുന്ന ഒരു കിടിലൻ ഡേ ക്രീമും അതുപോലെ തന്നെ നൈറ്റ് ക്രീമും ആണ്..
ഇത് നമ്മൾ കറ്റാർവാഴ ജെൽ ഉപയോഗിച്ച് കൊണ്ടാണ് തയ്യാറാക്കുന്നത്.. അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ തന്നെ ഈ ഒരു പാക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും ഇതിന് എന്തെല്ലാമാണ് ആവശ്യമായി വേണ്ടത് എന്നും ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം.. അപ്പോൾ ആദ്യമായി നമുക്ക് ഒരു ഡേ മോസ്ചറൈസിംഗ് ക്രീം ആദ്യം തന്നെ തയ്യാറാക്കാം.. അതിനായിട്ട് നമുക്ക് ആദ്യം തന്നെ വേണ്ടത് ഒരു ക്ലീൻ കണ്ടെയ്നർ ആണ്..
അടുത്തതായി നമുക്ക് വേണ്ടത് ഒരു രണ്ട് സ്പൂൺ കറ്റാർവാഴയുടെ ഫ്രഷ് ജെല്ലാണ്.. കറ്റാർവാഴ ജെല്ലിൽ ധാരാളം ഹീലിംഗ് പ്രോപ്പർട്ടീസ് അതുപോലെ കൂളിംഗ് പ്രോപ്പർട്ടീസും ധാരാളം അടങ്ങിയിട്ടുണ്ട്.. ഇത് മുഖത്ത് വെയിലേറ്റ് വല്ല ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുണ്ടെങ്കിൽ അതെല്ലാം തന്നെ മാറ്റാൻ സഹായിക്കും.. മാത്രമല്ല ഈ ജെല്ല് മുഖത്തുണ്ടാകുന്ന മുഖക്കുരുക്കൾ വരാതെ തടയുകയും ആന്റി എജിങ്ങിന് സഹായിക്കുകയും ചെയ്യും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…