ഇനി വെറും ഒരാഴ്ച കൂടി മാത്രമേയുള്ളൂ അത് കഴിഞ്ഞാൽ തന്റെ 15 വർഷത്തെ പ്രവാസജീവിതം തീരുകയാണ്.. അയാളുടെ മനസ്സ് മുഴുവനും എത്രയും പെട്ടെന്ന് നാട്ടിൽ എത്തിയാൽ മതി എന്നുള്ള ചിന്തകൾ മാത്രമായിരുന്നു.. തന്റെ ഇരുപത്തിയൊന്നാമത്തെ വയസ്സിൽ താനൊരു പ്രവാസിയായി മാറിയതാണ്.. അത്രയും കഷ്ടപ്പാടും ദാരിദ്രങ്ങൾക്കും ഇടയിലാണ് നാട്ടിൽ നിന്ന് വിദേശത്തേക്ക് ആരുടെയൊക്കെയോ സഹായവും കാരുണ്യവും കൊണ്ട് ഒരു ജോലിക്കായി പോകുന്നത്..
ഒന്നുമില്ലാതിരുന്ന അവസ്ഥകളിൽ നിന്ന് ജീവിതം ഇത്രത്തോളം ആക്കിയെടുത്ത അല്ലെങ്കിൽ വെട്ടിപ്പിടിച്ച് അവൻറെ എല്ലാ അഹങ്കാരങ്ങളും എനിക്കുണ്ട്.. അതുകൊണ്ടുതന്നെ ആ ഒരു അഹങ്കാരത്തോടു കൂടി തന്നെ സ്വന്തം നാട്ടിൽ ജനിച്ച മണ്ണിൽ സമാധാനത്തോടെ കൂടി ജീവിത അവസാനം വരെ ജീവിക്കണം.. എല്ലാവരോടും എനിക്ക് ഒരുതരം വാശി ഉണ്ടായിരുന്നത് കാരണം തന്നെ തള്ളിപ്പറഞ്ഞ അച്ഛനോട് അമ്മയോടും സഹോദരന്മാരോടും.
ബന്ധുക്കളോടും അങ്ങനെ എല്ലാവരോടും.. അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങുന്നതായിരുന്നു ഞങ്ങളുടെ കുടുംബം. ഞാനാണ് ഏറ്റവും മൂത്തത്.. എൻറെ പേര് ജോഷി.. വീട്ടിലെ മൂത്തമകൻ ആയിട്ട് എന്താ പ്രയോജനം യാതൊരു പരിഗണനയും അവിടെനിന്ന് എനിക്ക് കിട്ടിയിട്ടില്ല.. ഒരു വീട്ടിൽ നിന്ന് അനുഭവിച്ച വേർതിരിവ് തന്നെക്കാൾ അനിയനെ കൂടുതൽ പ്രാധാന്യം നൽകുന്ന മാതാപിതാക്കൾ.. അല്ലെങ്കിലും പഠിക്കാത്ത അതുപോലെതന്നെ.
യാതൊരു കഴിവുകളും ഇല്ലാത്ത എന്നെക്കാൾ എന്തുകൊണ്ടും യോഗ്യം എൻറെ അനിയൻ തന്നെയായിരുന്നു.. എൻറെ അനിയൻ ചെറുപ്പം മുതൽ തന്നെ നല്ലപോലെ പഠിക്കുമായിരുന്നു മാത്രമല്ല കലാരംഗത്തും അവൻ തിളങ്ങി നിൽക്കുന്നുണ്ടായിരുന്നു.. അതുകൊണ്ടുതന്നെ അമ്മയുടെ അച്ഛന്റെയും അഭിമാനമായിട്ടായിരുന്നു അവനെ കണ്ടത്.. എനിക്കും അവനെ വലിയ ഇഷ്ടമായിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…