ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. സ്ത്രീകളിൽ ഉണ്ടാകുന്ന അനിയന്ത്രിതമായ മൂത്രം പോകുന്ന ഒരു അവസ്ഥയെ കുറിച്ചാണ്.. സ്ത്രീകളിൽ സാധാരണയായിട്ട് കണ്ടുവരുന്ന ഒരു പ്രശ്നമാണ് യൂറിനറി ഇൻകോണ്ടിനെൻസ്.. ഒരു 40% സ്ത്രീകളിൽ ജീവിതത്തിൻറെ ഏതെങ്കിലും ഒരു ഘട്ടത്തിൽ സ്ത്രീകൾ പൊതുവെ അനുഭവിച്ചിട്ടുണ്ടാവും.. പൊതുവേ സ്ത്രീകൾ എല്ലാവരും പുറത്തു പറയാൻ മടിക്കുന്ന ഒരു വിഷയം കൂടിയാണ് ഇത്..
അതുകൊണ്ടുതന്നെ ശാരീരികമായി മാത്രമല്ല മാനസികമായിട്ടും ഈയൊരു പ്രശ്നം സ്ത്രീകളിൽ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്.. അപ്പോൾ നമുക്ക് ആദ്യം എന്താണ് യൂറിനറി ഇൻകോണ്ടിനെൻസ് എന്നുള്ളതിനെക്കുറിച്ച് നോക്കാം.. നമുക്ക് ആദ്യം എന്താണ് സ്ട്രെസ്സ് യൂറിനറി ഇൻകോണ്ടിനൻസ് എന്ന് പറയുന്നത്.. ചില സ്ത്രീകളെ ക്ലിനിക്കിലേക്ക് വന്ന് പറയാറുണ്ട് ഡോക്ടറെ ഞാൻ ഒന്ന് തുമ്മുമ്പോൾ അല്ലെങ്കിൽ ചുമയ്ക്കുമ്പോൾ അതല്ലെങ്കിൽ ഒന്ന് ഉറക്കെ.
ചിരിക്കുമ്പോഴൊക്കെ ഇങ്ങനെ മാത്രം കൺട്രോൾ ഇല്ലാതെ പോകാറുണ്ട്.. ഇതാണ് സ്ട്രസ്സ് യൂറിനറി ഇൻകോണ്ടിനെൻസ് എന്ന് പറയുന്നത്.. എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു ബുദ്ധിമുട്ടു ഉണ്ടാകുന്നത്.. അതായത് നമ്മുടെ ഇടുപ്പ് എല്ലിന്റെ താഴെയുള്ള പേശികളാണ് മൂത്രസഞ്ചിക്കും അതുപോലെ മൂത്രനാളിക്കും ബലം നൽകുന്നത്.. അതിനെ പൊതുവേ പെൽവിക് ഫോർ മസിൽസ് എന്നാണ് പറയുന്നത്.. ഈ പേശികളുടെ ബലക്ഷയമാണ് അല്ലെങ്കിൽ ബല കുറവാണ്.
സ്ട്രസ്സ് യൂറിനറി ഇൻകോണ്ടിനൻസ് നമുക്ക് ഉണ്ടാക്കുന്നത്.. അപ്പോൾ എങ്ങനെയാണ് ഈ പേശികൾക്ക് ബലക്കുറവ് സംഭവിക്കുന്നത്.. അതായത് തുടർച്ചയായിട്ടുള്ള അല്ലെങ്കിൽ അടുപ്പിച്ച് ഉണ്ടാകുന്ന പ്രശ്നങ്ങൾ.. അതുപോലെതന്നെ ഒരുപാട് വെയിറ്റ് കൂടിയ കുഞ്ഞുങ്ങളെ പ്രസവിക്കുന്നത് വഴി ഇത്തരത്തിൽ സംഭവിക്കാം.. അതുപോലെ ഒരുപാട് നേരം എടുത്ത് ഉള്ള പ്രസവം ഇതെല്ലാം തന്നെ ആ ഒരു പേശികൾക്ക് ബലക്കുറവ് ഉണ്ടാക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…