വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി വീട്ടിലെ ജോലിക്കാരിയോട് ഈ പട്ടാളക്കാരൻ ചെയ്തത് കണ്ടോ..

മീനാക്ഷി… മുറിയിൽ നിന്ന് ഗൗരിയമ്മ നീട്ടി വിളിച്ചു.. ദാ വരുന്നോ അമ്മേ.. മീനാക്ഷി പാത്രങ്ങൾ കഴുകിക്കൊണ്ട് ഇരിക്കുകയായിരുന്നു.. കയ്യിൽ ഉണ്ടായിരുന്ന വെള്ളം സാരിയുടെ തലപ്പിൽ തുടച്ച് കൊണ്ട് വേഗം ഗൗരിയമ്മയുടെ മുറിയിലേക്ക് അവൾ നടന്നു.. ആ വീട്ടിലെ വേലക്കാരിയാണ് മീനാക്ഷി.. രാവിലെ വന്ന് വീട്ടുജോലി എല്ലാം തീർത്തിട്ട് ഉച്ചകഴിയുമ്പോൾ വീട്ടിൽനിന്ന് പോകും.. ഗൗരിയമ്മ എവിടേക്കോ പോകാൻ വേണ്ടി ഒരുങ്ങി നിൽക്കുകയായിരുന്നു..

അലമാരയിൽ നിന്ന് ചെറിയ ഒരു ബാഗ് എടുത്ത് കയ്യിൽ പിടിച്ച് അലമാര അടച്ചുകൊണ്ട് ഗൗരിയമ്മ പറഞ്ഞു.. അതെ മീനാക്ഷി ഞാൻ മോളുടെ കൂടെ ഒന്ന് ഹോസ്പിറ്റലിൽ പോയിട്ട് വരാം.. എന്നാണ് ഷുഗർ പരിശോധിക്കേണ്ട ദിവസം.. ഞാൻ അത് മറന്നു പോയി.. ഹോസ്പിറ്റലിൽ പോയി തിരിച്ചു വരുന്നത് വരെ നീ ഇവിടെ തന്നെ നിൽക്ക്.. ഞാൻ വന്നിട്ട് പോന്നു കേട്ടോ.. ഞാൻ പെട്ടെന്ന് തന്നെ തിരിച്ചു വരാം.. നമ്മുടെ മേജർ ഇന്ന് വീട്ടിൽ തന്നെ ഉണ്ടാവും..

മിനിറ്റ് എന്നെക്കൊണ്ട് ചായയ്ക്ക് വിളിച്ചുകൊണ്ട് ഇരിക്കും അത് കിട്ടിയില്ലെങ്കിൽ മൂപ്പരുടെ സ്വഭാവം അറിയില്ലേ നിനക്ക്.. നാലു മണിക്കുള്ളിൽ ഞാൻ വരാം.. അപ്പോഴല്ലേ നിൻറെ മോൻ സ്കൂളിൽ നിന്ന് വരുന്നത്.. ഗൗരിയമ്മ പറഞ്ഞത് കേട്ട് മീനാക്ഷി ശരി അമ്മേ എന്ന് പറഞ്ഞു.. ഗൗരിയമ്മ മോളെയും കൂട്ടികൊണ്ട് ഹോസ്പിറ്റലിൽ പോയി.. 55 വയസ്സിനടുത്ത് പ്രായമുണ്ട് മുരളിക്ക്.. പട്ടാളത്തിൽ മേജർ ആയിരുന്നു.. ആറു വർഷത്തോളമായി പിരിഞ്ഞ് വന്നിട്ട്..

കാണാൻ വളരെ സുമുഖൻ ആയിരുന്നു അതുപോലെ പറയാൻ മാത്രം ഒരു ദുശ്ശീലങ്ങളും ഇല്ല.. ആകെയുള്ളത് ഇടയ്ക്കിടയ്ക്ക് ചായ വേണം അതുമാത്രമാണ് നിർബന്ധം.. പട്ടാളത്തിലെ കർക്കശ സ്വഭാവം വീട്ടിലും കാണിച്ചിരുന്നു അയാൾ.. മോളെ കൂടാതെ അവർക്ക് ഒരു മകൻ കൂടിയുണ്ട് അവൻ വിദേശത്ത് ജോലി ചെയ്യുകയാണ്.. മീനാക്ഷി മേജർ അവളെ നീട്ടി വിളിച്ചു.. അവൾ വിളി കേട്ടതും ഓടിയെത്തി. കാരണം അയാളെ അവൾക്ക് കുറച്ചു പേടിയാണ്.. കാരണം അയാളുടെ പട്ടാള ചിട്ടയോടു കൂടിയുള്ള പെരുമാറ്റങ്ങൾ അവൾ കാണാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *