കറ്റാർവാഴ നമ്മുടെ വീട്ടിൽ നട്ടുപിടിപ്പിക്കുന്നതുകൊണ്ട് നമ്മുടെ ജീവിതത്തിൽ വന്നുചേരുന്ന ഗുണങ്ങൾ…

നമ്മളെല്ലാവരിലും തുല്യമായി തന്നെ ഈശ്വര ചൈതന്യം നിലനിൽക്കുന്നു.. എന്നാൽ നമ്മുടെ വിവിധ കർമ്മങ്ങൾ കൊണ്ട് ഈശ്വരന്റെ അനുഗ്രഹത്തിന് ഏറ്റക്കുറിച്ചലുകൾ സംഭവിക്കുന്നു.. സമാനമായ രീതിയിൽ തന്നെ നമുക്ക് ചുറ്റിലും വിവിധ ഊർജ്ജങ്ങൾ കൊണ്ട് നമ്മുടെ ജീവിതത്തിൽ വലിയ വ്യത്യാസങ്ങൾ വന്ന് ചേരുന്നു.. ഉദാഹരണത്തിന് എല്ലാം വലിച്ചുവാരി ഇട്ടിരിക്കുന്ന ഒരു മുറിയിൽ ഒരു വ്യക്തി അല്പനേരം ഇരുന്നാൽ അദ്ദേഹത്തിൻറെ ചിന്തകളിൽ സ്വാഭാവികമായും വ്യത്യാസങ്ങൾ വന്നുചേരും..

കൂടുതലായും നെഗറ്റീവ് ചിന്തകൾ അദ്ദേഹത്തെ ബാധിക്കുന്നു.. എന്നാൽ മറിച്ച് ആകെ എന്ത് ചിന്തിക്കണം അല്ലെങ്കിൽ എന്ത് ചെയ്യണം എന്ന് അറിയാത്ത ഒരു അവസ്ഥയിൽ ഒരു വ്യക്തി എല്ലാം വൃത്തിയായി അടുക്കി വച്ചിരിക്കുന്ന ഒരു മുറിയിൽ വന്നിരിക്കുമ്പോൾ സ്വാഭാവികമായും ആ ഒരു വ്യക്തിയുടെ ചിന്തകളിൽ കൂടുതൽ ക്ലാരിറ്റി ഉണ്ടാവുന്നു അഥവാ ഒരു വ്യക്തമായ വ്യക്തത ഉണ്ടാവുന്നു . ഇത് നമ്മൾ എല്ലാവരും അനുഭവിച്ചറിയുന്ന ഒരു കാര്യം തന്നെയാണ്..

ഈ കാരണം കൊണ്ട് തന്നെ നമ്മുടെ ജീവിതത്തിൽ നമുക്ക് ചുറ്റും ഉണ്ടാകുന്ന ഊർജ്ജങ്ങൾക്ക് വലിയ സ്ഥാനമുണ്ട് എന്ന് തന്നെ പറയാം.. ഈ കാരണങ്ങൾ കൊണ്ട് നമ്മുടെ ജീവിതത്തിൽ വാസ്തുപ്രകാരം വീട് വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.. എന്നാൽ വാസ്തുപ്രകാരം ഏറെ പ്രാധാന്യമുള്ള ഒരു ചെടി ഉണ്ട്.. ഇതുമായി ബന്ധപ്പെട്ട നമ്മൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നുള്ളതിനെ കുറിച്ചാണ് ഇന്ന് പറയുന്നത്..

വീടുകളിൽ ഈ പറയുന്ന സസ്യം നട്ടു വളർത്തിയാൽ നമ്മുടെ ജീവിതത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ വന്നുചേരുവാൻ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതെല്ലാമാണ് എന്നുള്ളതിനെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാം.. ആ ഒരു സസ്യമാണ് കറ്റാർവാഴ എന്ന് പറയുന്നത്.. വാസ്തുപരമായി പറയുകയാണെങ്കിൽ മുള്ളുള്ള സസ്യങ്ങൾ വീടിൻറെ അടുത്ത് വയ്ക്കുന്നത് വളരെ ദോഷകരമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *