ഭർത്താവിൻറെ ടോക്സിക് ആയ സ്നേഹം കൊണ്ട് ബുദ്ധിമുട്ടിയ ഭാര്യ ഭർത്താവിനോട് ചെയ്തത് കണ്ടോ…

കോടതിയിൽ നിന്ന് അവസാനത്തെ ഹിയറിങ് കഴിഞ്ഞ് ഡിവോഴ്സ് വാങ്ങി പുറത്തേക്ക് കടക്കുമ്പോൾ എന്തോ ഹിമയുടെ മിഴികൾ നിറഞ്ഞൊഴുകിയിരുന്നു.. അയാൾ കുറച്ച് അപ്പുറത്തായി നിൽക്കുന്നുണ്ടായിരുന്നു.. മഹേഷ്… അവൾ അയാളെ തല ഉയർത്തി നോക്കാതെ തന്നെ അവിടെ നിന്നും നടന്നു നീങ്ങി.. ചെയ്തതിലെ ശരിക്കേടുകൾ ഒന്നുകൂടി മനസ്സിലിട്ട് കണക്കുകൂട്ടി.. താൻ ചെയ്തത് ശരിയാണ് എന്ന് തന്നെയായിരുന്നു അപ്പോഴും.

അവളുടെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നത്.. പക്ഷേ അയാളെ നോക്കാനുള്ള ശക്തി മാത്രം അവൾക്ക് ഉണ്ടായിരുന്നില്ല.. മെല്ലെ നടന്ന അകന്നു കാറിലേക്ക് കയറി അവൾ വീട്ടിലേക്കു നീങ്ങി.. വീട്ടിൽ ചെന്ന് മുറിയിലേക്ക് കയറിയതും കണ്ടു കട്ടിലിന്റെ മുകളിൽ കിടക്കുന്നു തന്റെ വിവാഹ ആൽബം.. ഇന്നലെ രാത്രി താൻ നോക്കാൻ എടുത്തു വച്ചതാണ്.. ചിരിയോടെ നിൽക്കുന്ന രണ്ടുപേർ.. ഒരുപാട് പ്രതീക്ഷയോടെ ജീവിതം തുടങ്ങിയ ആളുകൾ..

പക്ഷേ എവിടെയും എത്താതെ ഇപ്പോൾ രണ്ടുപേരും രണ്ട് ധ്രുവങ്ങളിൽ.. ഓർമ്മകൾ ഒരുപാട് പുറകിലേക്ക് പാഞ്ഞു പോയി.. പഠനം എല്ലാം കഴിഞ്ഞ് ഒരു ജോലിക്കായി ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് മഹേഷിന്റെ വിവാഹ ആലോചന വന്നത്.. അയാൾക്ക് സ്വന്തമായി ബിസിനസ് ആയിരുന്നു.. നല്ല കുടുംബം പേരുകേട്ട തറവാടും.. അന്വേഷിച്ചപ്പോൾ ആർക്കും മഹേഷിനെ പറ്റി ചീത്തയായി ഒന്നും പറയാനില്ല അതുകൊണ്ടുതന്നെ ഞങ്ങളുടെ വിവാഹം നടന്നു..

അന്വേഷിച്ച പൂർണ്ണ തൃപ്തി തോന്നിയതുകൊണ്ട് മാത്രമാണ് അച്ഛൻ എന്നെ ആ വീട്ടിലേക്ക് വിവാഹം കഴിപ്പിച്ച അയച്ചത്.. പക്ഷേ ഒരാളുടെ എല്ലാ കാര്യങ്ങളും അയൽപക്കത്ത് മാത്രം അന്വേഷിച്ചാൽ മനസ്സിലാകില്ല എന്ന് തിരിച്ചറിയാൻ ഇത്തിരി വൈകിപ്പോയിരുന്നു.. അയാൾക്ക് സ്നേഹം കൂടി ഭ്രാന്ത് ആയിരുന്നു..എന്തും ഒരു അളവിൽ കൂടുതലായാൽ അത് മറ്റുള്ളവർക്ക് സഹിക്കാൻ കഴിയുന്നതിനും അപ്പുറത്താണ് അത് സ്നേഹമായാൽ കൂടി.. അത് ശരിക്കും പറഞ്ഞാൽ അനുഭവിച്ച് അറിയുകയായിരുന്നു ഞാൻ.. എങ്ങോട്ടും പോകാതെ അയാളുടെ വീട്ടിൽ തന്നെ നിൽക്കണമായിരുന്നു ഞാൻ.. ആരോടും കൂടുതൽ സംസാരിക്കാൻ പാടില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *