ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അമിത വണ്ണം എന്ന് പറയുന്നത് നമുക്ക് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ചെറുതൊന്നുമല്ല.. നമ്മുടെ ലുക്കിൽ മാത്രമല്ല നമ്മുടെ കോൺഫിഡൻസിനെ പോലും അത് വളരെയധികം സാരമായി ബാധിക്കുന്നു.. എങ്ങനെ നമുക്ക് ഈ പറയുന്ന അമിതവണ്ണത്തെ കുറയ്ക്കാൻ സാധിക്കും. ഒരുപാട് ആളുകൾ കൂടുതൽ ബുദ്ധിമുട്ടുന്ന ഒരു അവസ്ഥ കൂടിയാണ് ഇത് കാരണം ഇതിനായിട്ട്.
ഒരുപാട് ഡയറ്റ് ചെയ്യുന്നു അതുപോലെതന്നെ വ്യായാമങ്ങൾ ചെയ്യുന്നു.. ഇതുപോലെയുള്ള പല കാര്യങ്ങളും ജീവിതത്തിൽ ട്രൈ ചെയ്തു നോക്കിയിട്ടും ഈ പറയുന്ന വണ്ണം കുറയാത്ത അവസ്ഥയിൽ ഉള്ളവരും നമ്മുടെ ഇടയിലുണ്ട്.. എന്താണ് ശരിക്കും പറഞ്ഞാൽ ഈ പറയുന്ന ഒബിസിറ്റി എന്ന് പറയുന്നത്.. എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തിൽ ഇത്രത്തോളം കൊഴുപ്പ് വന്ന് അടിയുന്നത്.. വളരെ എഫക്റ്റീവ് ആയിട്ട് നമുക്ക് എങ്ങനെ.
ഈ ഒരു പ്രശ്നത്തെ പരിഹരിക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാൻ പോകുന്നത്.. ഒബിസിറ്റി അഥവാ അമിതവണ്ണം എന്നു പറഞ്ഞാൽ നമ്മൾ എങ്ങനെയാണ് അതിനെ കാറ്റഗറൈസ് ചെയ്യുന്നത്.. നമ്മുടെ ബോഡി മാസ് ഇൻഡക്സ് വെച്ചിട്ടാണ് നമ്മൾ ഇത് മനസ്സിലാക്കുന്നത്.. ഈ പറയുന്ന ബി എം ഐ എന്നു പറഞ്ഞാൽ നമ്മുടെ വെയിറ്റ് കിലോഗ്രാം നെ നമ്മുടെ ഹൈറ്റ് വെച്ച് ഡിവൈഡ് ചെയ്യുകയാണ് ചെയ്യുന്നത്..
ഇപ്പോൾ കൂടുതലും കണ്ടുവരുന്ന ഒന്നാണ് കല്യാണം കഴിഞ്ഞുകഴിഞ്ഞാൽ പുരുഷന്മാർ ആയാലും സ്ത്രീകളായാലും പൊതുവേ വണ്ണം വെച്ചു വരുന്നത് കാണാറുണ്ട്.. ഇതിൻറെ പ്രധാനപ്പെട്ട കാരണങ്ങൾ എന്താണ്.. ഇതിൻറെ ഒരു പ്രധാനപ്പെട്ട കാരണമെന്ന് പറയുന്നത് നമ്മുടെ ഭക്ഷണരീതിയിൽ തന്നെയാണ് ഉൾപ്പെട്ടിരിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…