ഗർഭിണിയായി ആദ്യം ക്ലാസ് റൂമിലേക്ക് കയറുമ്പോൾ വല്ലാത്ത ഒരു നാണക്കേട് ആയിരുന്നു മനസ്സു മുഴുവൻ കാരണം ക്ലാസ്സിൽ മറ്റാരുടെയും കല്യാണം കഴിഞ്ഞിട്ടില്ല ആയിരുന്നു.. അതുകൊണ്ടുതന്നെ ഇന്റർവെൽ ആയി കഴിഞ്ഞാൽ മിക്കപ്പ് പെൺപിള്ളേരും എൻറെ അടുത്തേക്ക് വരും.. എന്നിട്ട് അവർക്ക് ഓരോ രഹസ്യങ്ങൾ വെറുതെ അറിയണം.. ഞങ്ങൾ ഇപ്പോൾ ഒന്നും കുട്ടികൾ വേണമെന്നുള്ള തീരുമാനം എടുത്തിട്ടില്ല.. പഠിച്ച എന്തായാലും.
ജോലി ആകട്ടെ ഇപ്പോൾ ഇത്തരം കാര്യങ്ങൾ ഒന്നും അറിയണ്ട മക്കൾ ചെല്ല്.. ഇത്രയൊക്കെ പറഞ്ഞുകൊണ്ട് ദിവസവും അവരെ പറഞ്ഞു വിടലാണ് പതിവ്.. കഴുത്തിലെ താലിയും നെറ്റിയിലെ കുങ്കുമവും ക്ലാസിലെ എല്ലാവരും അത്ഭുതത്തോടു കൂടി നോക്കുന്നത് അവൾക്ക് ഇഷ്ടമായിരുന്നു.. അതുകൊണ്ടുതന്നെ ചുവന്ന കുങ്കുമം അത്യാവശ്യം വലുപ്പത്തിൽ അവളോട് നെറ്റിയിൽ തൊട്ട് തന്നെയാണ് അവളുടെ പോക്ക്.. ക്ലാസിൽ കയറി ബെഞ്ചിൽ ഇരിക്കുമ്പോൾ.
എല്ലാവരുടെയും മുഖത്ത് ഒരു കള്ളച്ചിരി ഉണ്ടായിരുന്നു.. എന്തോന്നാടീ ഇത്ര ചിരിക്കാൻ.. ഹോ ഇപ്പോൾ ഞങ്ങൾ ചിരിച്ചതിനാണ് കുറ്റം.. നിനക്ക് എല്ലാം ഒപ്പിച്ചു വയ്ക്കാം അല്ലേടി അത് പറഞ്ഞപ്പോൾ അവൾ ബെഞ്ചിൽ തല വെച്ച് ഒരു കള്ളച്ചിരി ചിരിച്ചു.. അമ്മ ചെറുപ്പത്തിൽ തന്നെ മരിച്ചതാണ് അവളുടെ.. അച്ഛൻ വേറെ കല്യാണം കഴിച്ചു പോയി.. ജീവനോടെ ഉള്ളടത്തോളം കാലം അവളുടെ അമ്മമ്മ അവളെ നല്ലപോലെ നോക്കി.. അതിനുശേഷം മാറിമാറി അമ്മാവന്മാരും.. എത്രയായാലും അവൾ ആ വീട്ടിൽ ഒരു അധികപ്പറ്റ് തന്നെ ആയിരുന്നു.. അമ്മ ഇല്ലാത്തത് ഒരു വലിയ കുറവ് തന്നെയാണ്..
അന്നൊക്കെ അമ്മയെ ഓർത്തുകൊണ്ട് എന്നും അവൾ കരയാറുണ്ട്.. ഇന്നും… എടി പവിത്രേ നിന്നെ സിസ്റ്റർ വിളിക്കുന്നു വേഗം ഓഫീസ് റൂമിലേക്ക് ചെല്ല്.. അതുകേട്ടതും അടിവയറ്റിൽ നിന്ന് ഒരു ആന്തൽ വന്നു.. എൻറെ കൃഷ്ണാ സിസ്റ്റർ ഈ കാര്യം അറിഞ്ഞിട്ടുണ്ടാകുമോ എന്നാൽ തീർന്നു.. അവൾ കോളേജിലെ രണ്ടാം വർഷം ചരിത്ര വിദ്യാർത്ഥിനിയാണ്.. അതൊരു ക്രിസ്ത്യൻ കോളേജിലാണ്.. അവിടുത്തെ നിയമം അനുസരിച്ച് അവിടെ പഠിക്കുമ്പോൾ കല്യാണം കഴിക്കാൻ പാടില്ല… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…