ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ജീവിതശൈലിയിൽ ഉണ്ടാകുന്ന അപാകതകളാണ് ജീവിതശൈലി രോഗങ്ങൾക്ക് എല്ലാം കാരണങ്ങൾ.. പ്രമേഹം അതുപോലെതന്നെ അമിത രക്തസമ്മർദ്ദം കൊളസ്ട്രോൾ അതുപോലെ യൂറിക് ആസിഡ് ഫാറ്റി ലിവർ ഹാർട്ട് അറ്റാക്ക് അതുപോലെതന്നെ മാനസികരോഗങ്ങൾ ഓർമ്മക്കുറവ് അതുപോലെ ന്യൂറോപ്പതി ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ അതുപോലെ അലർജി.
ആസ്മ ക്യാൻസർ തുടങ്ങി ഇന്ന് കാണുന്ന ഒട്ടുമിക്ക രോഗങ്ങളും ജീവിതശൈലി രോഗങ്ങളുടെ വിഭാഗത്തിലാണ് പെടുന്നത്.. ഇത്തരം രോഗങ്ങളെ നമുക്ക് മരുന്നുകൾ അല്ലെങ്കിൽ ഓപ്പറേഷൻ കൊണ്ട് ഒന്നും മാറ്റാൻ കഴിയില്ല.. മരുന്നുകളും ഓപ്പറേഷൻ ചെയ്യുന്നത് വഴി രോഗലക്ഷണങ്ങൾ കുറച്ചു നിർത്താൻ മാത്രമേ കഴിയുകയുള്ളൂ.. കാലത്തിനു ഒപ്പം മരുന്നുകളുടെ പാർശ്വഫലങ്ങളും കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണം ആവാം..
ജീവിതശൈലി രോഗങ്ങൾ ഉള്ള ദമ്പതികൾക്ക് ജനിക്കുന്ന കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ വളരെയധികം കൂടുതലാണ്.. ജീവിതശൈലി ക്രമീകരണത്തിലൂടെ ജീവിതശൈലി രോഗങ്ങളിൽ നിന്നും മോചനം നേടാൻ ശ്രമിക്കുകയാണ് വേണ്ടത്.. എന്തുകൊണ്ടാണ് നമ്മുടെ ജീവിതശൈലികൾ നമുക്ക് രോഗങ്ങൾ ഉണ്ടാക്കുന്നത് എന്നുള്ളതിനെ കുറിച്ചാണ് നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത്.. ബേസിക്കലി ഇത്തരം.
രോഗങ്ങൾക്ക് എല്ലാം ഉള്ള ഒരു പ്രധാന കാരണം ഒന്നാമതായിട്ട് പറയുകയാണെങ്കിൽ നമ്മുടെ ജനറ്റിക്സാണ്.. അതായത് നമ്മൾ ജനിക്കുമ്പോൾ തന്നെ നമ്മുടെ അച്ഛനെയും അമ്മയുടെയും കയ്യിൽ നിന്ന് കിട്ടുന്ന ജനറ്റിക്സ്.. അതായത് നമുക്ക് അറിയാം ചില ആളുകൾക്ക് കുടുംബപരമായി മാനസികരോഗങ്ങൾ വരാം അതുപോലെ തന്നെ ഡയബറ്റിസ് വരാം. അതുപോലെ ഹാർട്ട് പ്രോബ്ലംസ് വരാം ക്യാൻസർ രോഗങ്ങൾ പോലും ഇത്തരത്തിൽ വരാൻ സാധ്യതയുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….