ഭർത്താവ് മരിച്ച് മൂന്നുമാസം പോലും ആവാത്തതിനുമുൻപ് ഭാര്യയുടെ ആഗ്രഹം കേട്ട് വീട്ടുകാർ ഞെട്ടിപ്പോയി…

അവൾ എവിടെ അമ്മേ അതൊരു ആക്രോശമായിരുന്നു.. പച്ചക്കറി അരിഞ്ഞു കൊണ്ടിരുന്ന സുധ അത് കേട്ടതും ഞെട്ടിപ്പോയി.. എന്താ രമേശാ കാര്യം.. ധ്വനി എഡി ധ്വനി.. അമ്മയുടെ ചോദ്യത്തിനും മറുപടി നൽകാതെ അയാൾ വേഗം അവളുടെ പേര് വിളിച്ചു.. എന്താ ഏട്ടാ.. പതിഞ്ഞത് എങ്കിലും വളരെ ദൃഢമായ ഒരു ശബ്ദം തൻറെ പിന്നിൽ കേട്ടപ്പോൾ അവൻ തിരിഞ്ഞു നോക്കി.. 25 വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടി.. മങ്ങിയ നിറത്തിലുള്ള ഒരു കോട്ടൺ ചുരിദാർ ആണ്.

അവളുടെ വേഷം.. മറ്റ് ചമയങ്ങൾ ഒന്നുമില്ല.. കോപത്തിലുള്ള രമേശൻ പോലും അവളുടെ ആ ഒരു രൂപം കണ്ട് ഒരു നിമിഷം നിശബ്ദനായി.. എൻറെ അനിയത്തി വളരെയധികം ദിവസങ്ങൾക്ക് ശേഷമാണ് അവളെ ഒന്ന് മുഖാമുഖം കാണുന്നതുപോലും.. കണ്ണ് കറുപ്പിച്ച് എഴുതി കുട്ടി വളകളും കൊലുസും ഒക്കെ അണിഞ്ഞ സന്തോഷത്തോടുകൂടി ഉറക്കെ ചിരിച്ചു നടന്നവൾ.. സ്വന്തം കാലിൽ നിന്നതിനു ശേഷം മാത്രം മതി വിവാഹം എന്ന് പറഞ്ഞതുപോലും.

അവളുടെ തീരുമാനമായിരുന്നു.. ജോലി കിട്ടിയതിനുശേഷം അവൾക്ക് ഇഷ്ടമുള്ള ആളെക്കുറിച്ച് പറഞ്ഞതും അവളുടെ തീരുമാനം ആയിരുന്നു.. വിവാഹത്തിന് സമ്മതിച്ചതും എല്ലാം അവൾ തന്നെയായിരുന്നു.. അവളുടെ ഒരു ഇഷ്ടങ്ങൾക്കും ഇന്നേവരെ എതിര് നിൽക്കാത്ത ഞാനും അച്ഛനും ഒക്കെ അത് സമ്മതിച്ചു കൊടുത്തു.. പക്ഷേ കഷ്ടിച്ച് രണ്ടുമാസം മാത്രം നീണ്ടു നിന്നുള്ളു അവരുടെ ദാമ്പത്യജീവിതം.. ഒരു ആക്സിഡന്റിന്റെ രൂപത്തിൽ.

അവൻ ഈ ഭൂമിയോട് വിട പറഞ്ഞപ്പോൾ ആദ്യമായി അവൾ തകർന്നുപോയി.. അലമുറയിട്ട് അവൾ പൊട്ടി കരഞ്ഞു.. ശക്തമായ പെണ്ണ് എന്നുള്ള ചട്ടക്കൂടിൽ നിന്ന് പുറത്തുവന്ന അവനു വേണ്ടി അവൾ ആർത്തുലച്ച കരഞ്ഞു.. അവളുടെ ദോഷം കൊണ്ടാണ് അവൻ മരിച്ചത് എന്ന് അവന്റെ കുടുംബക്കാർ എല്ലാവരും പറഞ്ഞപ്പോൾ അവരോട് എതിർക്കാൻ നിൽക്കാതെ ദുർബലയും ആയി.. പക്ഷേ അതിനുശേഷം അവൾ കരഞ്ഞിട്ടില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *