ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് പലരെയും പ്രായ വ്യത്യാസം ഇല്ലാതെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് അകാലനര എന്നു പറയുന്നത്.. താടിയും മീശയും മുടിയും ഒക്കെ നരച്ചു തുടങ്ങുകയും തുടർന്ന് അവരെ കണ്ടാൽ ഒരു 10 വയസ്സ് എങ്കിലും അധികം പറയുകയും ചെയ്യുന്നു.. ഇതൊന്നും ആർക്കും സഹിക്കാൻ പറ്റുന്ന ഒരു കാര്യമല്ല.. ഇനി ഇങ്ങനെ മുടിയൊക്കെ നടക്കുമ്പോൾ നമുക്ക് ഡൈ ചെയ്തു മാറ്റിയെടുക്കാം എന്ന് വിചാരിച്ച് അത് ചെയ്താലോ ഒട്ടുമിക്ക ആളുകൾക്കും അലർജിയും ഉണ്ടാവും.
ഇനി മുടിയിൽ ഹെന്ന അപ്ലൈ ചെയ്യാം എന്ന് കരുതിയാൽ അത് ചെയ്താൽ മുടി കൂടുതൽ ചെമ്പിച്ചു പോകും.. എന്നാൽ നിങ്ങൾക്ക് നാച്ചുറൽ ആയിട്ടുള്ള മാർഗങ്ങളോടാണ് താല്പര്യം എങ്കിൽ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ വളരെ സിമ്പിൾ ആയി ചെയ്യാൻ കഴിയുന്ന ഒരു ഡൈ ആണ് ഇന്ന് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്.. ഇത് തയ്യാറാക്കാൻ ആയിട്ട് പ്രത്യേകമായി ഉപയോഗിക്കുന്ന വസ്തുക്കൾ എന്നു പറയുന്നത് ഒന്നാമതായിട്ട് നീല അമരിയാണ്..
രണ്ടാമതായിട്ട് നമുക്ക് വേണ്ടത് ഹെന്ന ആണ്.. മൂന്നാമതായിട്ട് നമുക്ക് വേണ്ടത് കുറച്ചു കാപ്പിപ്പൊടിയാണ്.. കാപ്പിപ്പൊടി ഉപയോഗിക്കുമ്പോൾ പൊടിയായിട്ട് ചേർക്കാൻ പാടില്ല അത് കാപ്പി വെച്ച് വേണം ചെയ്യാൻ അതുപോലെതന്നെ അവയ്ക്ക് നല്ല ചൂടും ആവശ്യമാണ്.. നീല അമരി പൊടിയും അങ്ങനെ തന്നെ വേണം അതുപോലെ തന്നെ ഹെന്നയും പൊടിയായിട്ട് തന്നെ വേണം.. പലപ്പോഴും ഇത് വെള്ളത്തിൽ ചാലിച്ച് തേച്ചാൽ കളർ നമ്മൾ ഉദ്ദേശിക്കുന്നത് പോലെ ലഭിക്കില്ല.
എന്നുള്ളത് കൊണ്ട് തന്നെ നല്ലപോലെ കാപ്പിപ്പൊടി ഇട്ട് കുറുകി തന്നെ എടുക്കണം.. ഇനി പലർക്കും ചിലപ്പോൾ സംശയം വരാൻ അതായത് കാപ്പിപ്പൊടിക്ക് പകരം ചായപ്പൊടി ഉപയോഗിക്കാൻ പറ്റുമോ എന്നുള്ളത്.. അങ്ങനെ ഒരിക്കലും ചെയ്യരുത് ഈ ഒരു ടിപ്സിനെ നമുക്ക് കാപ്പിപ്പൊടി തന്നെയാണ് ആവശ്യമായി വേണ്ടത്.. കാരണം കാപ്പിപ്പൊടി ഉപയോഗിച്ചാൽ മാത്രമേ നമ്മുടെ മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കുകയുള്ളൂ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…