ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപക്ഷേ ഇന്നത്തെ കാലഘട്ടത്തിലെ എല്ലാ ആളുകളും കൂടുതൽ ഭയത്തോടെ കൂടി നോക്കിക്കാണുന്ന ഒരു രോഗങ്ങൾ എന്ന് പറയുന്നത് നമ്മുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങൾ തന്നെയാണ്.. പണ്ട് നൂറ്റാണ്ടുകളിൽ ഉണ്ടായിരുന്ന സാംക്രമിക രോഗങ്ങളിൽ നിന്ന് നമ്മൾ ഇന്ന് ഒരു പരിധിവരെ ഓവർകം ചെയ്ത് മുന്നോട്ടുവന്നിട്ടുണ്ട്..
അതുകൊണ്ടുതന്നെ നമുക്കിപ്പോൾ അത്തരം രോഗങ്ങളെക്കുറിച്ച് യാതൊരു ഭയവുമില്ല പക്ഷേ ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ഭയക്കുന്നത് ക്യാൻസർ അതുപോലെതന്നെ കിഡ്നി രോഗങ്ങൾ പോലുള്ള മാരകരോഗങ്ങളെയാണ്.. എങ്കിൽപോലും പലപ്പോഴും നമ്മളെ തലവേദനങ്ങളിലേക്ക് തള്ളിവിടുന്ന അതായത് എന്തുകൊണ്ടാണ് നമുക്ക് ഈ ഒരു അസുഖം വന്നത് എന്ന് പോലും മനസ്സിലാക്കാത്ത രീതിയിൽ ഉള്ള രോഗങ്ങൾ നമുക്ക് ഉണ്ടാകാറുണ്ട്..
അത്തരം രോഗങ്ങൾ നമുക്ക് വരുമ്പോഴാണ് മെഡിക്കലി കാരണം അറിയാതെ ഉള്ള രോഗങ്ങളുടെ ഗണത്തിൽ ഇത്തരം അസുഖങ്ങളെയൊക്കെ ഉൾപ്പെടുത്തുക.. ഇത്തരത്തിലുള്ള പല മാരകമായ രോഗങ്ങളുടെയും പിന്നിലുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്നും പറയുന്നത് നമ്മുടെ കെമിക്കൽ എക്സ്പോഷർ ആണ്.. അതായത് നമ്മൾ ഇന്ന് കൂടുതലും പലതരം രാസവസ്തുക്കൾ അല്ലെങ്കിൽ കെമിക്കലുകൾ അടങ്ങിയ വസ്തുക്കളും ആയിട്ടാണ് നമ്മുടെ ഇടപഴകലുകൾ എല്ലാം.. അപ്പോൾ ഇത്തരത്തിലുള്ള രാസവസ്തുക്കളും കെമിക്കലുകളിൽ നിന്നെല്ലാം നമ്മളെ സംരക്ഷിക്കുന്നത്.
നമ്മുടെ ശരീരത്തുള്ള ചില പ്രതിരോധശക്തികൾ തന്നെയാണ്.. വലിയ പരിധിവരെ നമ്മളെ ഇത്തരം മാരകമായ അസുഖങ്ങളിൽ നിന്ന് രക്ഷിക്കുന്നത് ഈ ഒരു ഇമ്മ്യൂണിറ്റി പവർ തന്നെയാണ്.. അതുകൊണ്ടുതന്നെ ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് പ്രകൃതിയിൽ നിന്നൊക്കെ ഉണ്ടാകുന്ന കെമിക്കലുകൾ നമ്മുടെ ശരീരത്തിൽ എത്തുമ്പോൾ അത് എങ്ങനെ ശരീരത്തിൽ നിന്ന് മാറ്റിയെടുക്കാൻ സാധിക്കും എന്നുള്ളതിനെ കുറിച്ചാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…