ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലതരത്തിലുള്ള വേദനകൾ മൂലം ബുദ്ധിമുട്ടുന്ന ആളുകൾ ഒരുപാട് ആണ്.. അത് ചിലപ്പോൾ കാൽമുട്ടിന്റെ വേദന ആയിരിക്കാം.. അല്ലെങ്കിൽ കഴുത്തിന്റെ വേദന ആയിരിക്കാം.. സ്പോണ്ടിലോസിസ് പോലുള്ള പ്രശ്നങ്ങൾ ആയിരിക്കാം.. നടുവ് വേദന ആയിരിക്കാം.. അതുപോലെതന്നെ ഉപ്പൂറ്റി വേദനയും വലിയ ഒരു പ്രശ്നമായിട്ട് പല ആളുകളും വന്ന് പറയാറുണ്ട്..
അതിന് കൂടുതൽ ചെറുപ്പം എന്നോ അല്ലെങ്കിൽ കൂടുതൽ പ്രായമുള്ള ആളുകളാണ് എന്ന് വ്യത്യാസം ഇല്ലാതെ പലർക്കും ഉപ്പൂറ്റി വേദന വലിയ ഒരു പ്രശ്നം തന്നെയാണ്.. ഇതിൻറെ ഓരോ കാരണങ്ങളെയും കുറിച്ച് നോക്കുമ്പോൾ ഒന്നില്ലെങ്കിൽ ബോൺ റിലേറ്റഡ് ആയിട്ട് ആയിരിക്കും അല്ലെങ്കിൽ നർവ് റിലേറ്റഡ് ആയിരിക്കും.. നമ്മുടെ നാടികളുടെ പ്രശ്നങ്ങൾ കൊണ്ട് വരാം.. ഈ രണ്ട് പ്രശ്നങ്ങൾ കൊണ്ടാണ് പൊതുവേ ഇത്തരം ബുദ്ധിമുട്ടുകൾ വരുന്നത്..
അതായത് ഒന്നുകിൽ ന്യൂറോ റിലേറ്റഡ് ആയിട്ട് അല്ലെങ്കിൽ ഓർത്തോ റിലേറ്റഡ് ആയിട്ട്.. ഇവ രണ്ടും തമ്മിൽ വളരെ ക്ലോസിലി റിലേറ്റഡ് ആണ്.. നമ്മുടെ നർവ് എന്ന് പറയുന്നത് ഒരു തൊട്ടാവാടി ചെടി പോലെയാണ്.. അതിനെ അനാവശ്യമായി ആരെങ്കിലും തൊടുകയോ അല്ലെങ്കിൽ ഡിസ്റ്റർബ് ചെയ്യുകയോ ചെയ്താൽ അവനങ്ങ് ഒടിഞ്ഞു പോകും.. ആ ഒരു വേദന ചിലപ്പോൾ വളരെയധികം അസഹനീയമായ നിലനിൽക്കുകയും ചെയ്യും..
അപ്പോൾ ഇത്തരം ഉണ്ടാകുന്ന കഠിനമായ വേദനകളെ നമുക്ക് നമ്മുടെ വീട്ടിലുള്ള എന്തെല്ലാം ഒറ്റമൂലികൾ കൊണ്ട് നേരെയാക്കി എടുക്കാൻ കഴിയും എന്നുള്ളതിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. ഇതിൽ ആദ്യമേ തന്നെ നമുക്ക് ഉപ്പൂറ്റി വേദന എന്നിവയെക്കുറിച്ച് നോക്കാം.. ഉപ്പൂറ്റി വേദനയിൽ വളരെ കോമൺ ആയിട്ട് ഉണ്ടാകുന്ന ഒരു പ്രശ്നങ്ങൾ എന്ന് പറയുന്നത് നമ്മുടെ പാദത്തിന്റെ താഴെ ആയിട്ടുള്ള ആ ഒരു ഫേഷ്യൽ ലയർ അതായത് അവിടെയുള്ള സോഫ്റ്റ് ടിഷ്യൂവിൽ വരുന്ന ഭയങ്കരമായ ഇൻഫ്ളമേഷനേ ആണ് ഫേഷ്യലൈറ്റിസ് എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….