കെട്ടിയോനും കുട്ടികളും ഒന്നും അറിയാതെ കൂട്ടുകാരിക്കൊപ്പം കടലിൽ കാണാൻ പോയ നിർധന യുവതി.. എന്താണ് വീട്ടുകാരോട് പറയാതെ പോയത് എന്ന് ചോദിച്ചാൽ പറയണ്ട എന്ന് തോന്നി അത്രയേ ഉള്ളൂ. ചുമ്മാ പറഞ്ഞതാണ് കേട്ടോ ജോലിയുടെ ആവശ്യവുമായി മുതലാളിയുടെ കൂടെ ഒരു വഴിക്ക് പോയപ്പോൾ വഴിയിൽ കടൽ കണ്ടു.. അപ്പോൾ ഞാൻ വണ്ടിയിൽ ഇരുന്നുകൊണ്ട് ദേ കടൽ എന്ന് കാറിൽ ഇരുന്നുകൊണ്ട് കാറി കൂവിയപ്പോൾ.
ഡ്രൈവർ ചെറുക്കൻ വണ്ടി നിർത്തിയതോട് കൂടി സോറി പറയാൻ മറന്നു മുതലാളി ഒരു പെണ്ണ് ആണ് . അവൾ എൻറെ കൂട്ടുകാരിയാണ്.. കടലിൻറെ അപാരതയിലേക്ക് നോക്കി നിന്നുകൊണ്ട് കുറെ ഫോട്ടോ ഒക്കെ എടുത്ത് അതിലേക്ക് കൂടുതൽ ഇറങ്ങി ചെന്നപ്പോൾ പാന്റും എല്ലാം നനഞ്ഞു.. സാരമില്ല ഉണങ്ങിക്കോളും അല്ലോ.. കടലിന്റെ അടുത്ത് ഒരു ഷോപ്പ് കണ്ടു അവിടെ കയറി കപ്പയും കൊഞ്ചും കണവയും കള്ളും ഒക്കെ വാങ്ങി..
വല്ലവരുടെയും കാശ് അല്ലേ അവർ വാങ്ങിക്കുമ്പോൾ നമ്മൾ എന്തിനാ വെറുതെ.. കള്ള് ഇച്ചിരി കുടിച്ചു നോക്കി നല്ല ഇടിവെട്ട് സാധനം.. അങ്ങനെ ഇച്ചിരി ഇച്ചിരി കുടിച്ച് അത് തോനെ ആയി.. കുഴപ്പമില്ലല്ലോ.. ഏത് ന*** കള്ളുകുടിച്ചാൽ ഫിറ്റാകും എന്ന് പറഞ്ഞത്.. അവിടത്തെ എല്ലാ പരിപാടിയും കഴിഞ്ഞു വന്ന വണ്ടിയിൽ കയറി.. വണ്ടി അങ്ങോട്ട് വിട്ടപ്പോൾ കെട്ടിയവന് ഒരു ബ്ലോക്ക് ഇട്ട്.. എന്നിട്ട് ഒരു സ്റ്റാറ്റസ് ഒക്കെ ഇട്ടു.. ഈയൊരു ഫോട്ടോയും ഇട്ടു..
കടലിലേക്ക് തിരിഞ്ഞു നിൽക്കുന്ന ഫോട്ടോ നോക്കിയപ്പോൾ എന്തോ ഒരു ഭംഗി അതിനുണ്ടായിരുന്നു.. ഓടുന്ന വണ്ടിയിൽ ഇരുന്നുകൊണ്ട് ഫോൺ നോക്കിയപ്പോൾ വയറിൻറെ ഉള്ളിൽ നിന്ന് ഏതാണ്ട് ഒക്കെ ഉരുണ്ടുകയറി മുകളിലേക്ക് വരുന്നു.. വയറിൽ നിന്ന് എന്തൊക്കെയോ ശബ്ദം വരുന്നത് കണ്ട് മുതലാളി എന്നെ നോക്കുന്നുണ്ടായിരുന്നു.. വായയും പൊത്തിപ്പിടിച്ചുകൊണ്ട് ഞാൻ ഒരൊറ്റ ഇരിപ്പ് ആയിരുന്നു.. വീട് എത്തിയപ്പോൾ അവിടെ നിന്നും എന്റെ വണ്ടിയിലേക്ക് കയറി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…