ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമുക്കറിയാം ഈയിടെ ആയിട്ട് പ്രായഭേദം എന്നെ ഒരുപാട് ആളുകൾക്ക് ഹാർട്ട് അറ്റാക്ക് അല്ലെങ്കിൽ സ്ട്രോക്ക് വരുന്നുണ്ട്.. അപ്പോൾ എന്തുകൊണ്ട് എനിക്ക് ആളുകളിൽ ഇത്രയും അധികം സ്ട്രോക്ക് അല്ലെങ്കിൽ ഹാർട്ട് അറ്റാക്ക് വരുന്നത്.. ഏകദേശം കേരളത്തിൽ പറയുകയാണെങ്കിൽ 44 ശതമാനം അധികം ആളുകൾക്ക് സ്ട്രോക്ക് അല്ലെങ്കിൽ ഹാർട്ട് അറ്റാക്ക് വരാനുള്ള സാധ്യതകളുണ്ട്..
അപ്പോൾ നമ്മൾ ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് എന്തുകൊണ്ടാണ് ആളുകളിൽ ഇത്രയും അധികം സ്ട്രോക്ക് അല്ലെങ്കിൽ ഹാർട്ട് അറ്റാക്ക് വരുന്നത് അല്ലെങ്കിൽ എന്തൊക്കെയാണ് അതിനു പിന്നിലുള്ള കാരണങ്ങൾ എന്നും ഈ ഒരു പ്രശ്നത്തെ നമുക്ക് എങ്ങനെ മാനേജ് ചെയ്യാൻ അല്ലെങ്കിൽ പരിഹരിക്കാൻ കഴിയും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് വളരെ വിശദമായിത്തന്നെ മനസ്സിലാക്കാം.. അപ്പോൾ ഈ പറയുന്ന ഹാർട്ട് അറ്റാക്ക്.
അല്ലെങ്കിൽ സ്ട്രോക്ക് വരാനുള്ള ഒരു പ്രധാന കാരണമായി പറയുന്നത് നമ്മുടെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്കുകളാണ്.. രക്തക്കുഴലുകളിലെ വ്യാപ്തം കുറഞ്ഞു വരുമ്പോൾ അതിലുണ്ടാകുന്ന ബ്ലോക്കുകൾ കാരണം നമ്മുടെ ശരീരത്തിന് അല്ലെങ്കിൽ നമ്മുടെ കോശങ്ങൾക്ക് ആവശ്യമായ എനർജി അല്ലെങ്കിൽ ഓക്സിജൻ അവർക്ക് കിട്ടാതെ വരുന്നുണ്ട്.. അതുപോലെതന്നെ ഹൃദയം ഫംഗ്ഷൻ ചെയ്യാനുള്ള ഓക്സിജൻ ലഭിക്കാതെ വരും..
ഹൃദയത്തിൽ വേണ്ട ആർട്ടറിയിൽ എവിടെയെങ്കിലും ബ്ലോക്കുകൾ ഉണ്ടാകുന്ന സമയത്താണ് നമുക്ക് ഹാർട്ട് അറ്റാക്ക് പോലുള്ള പ്രശ്നങ്ങൾ സംഭവിക്കുന്നത്.. അപ്പോൾ ഇത്തരത്തിൽ സംഭവിക്കാൻ പ്രധാനമായിട്ടും ഒരു 6 കാരണങ്ങളാണ് ഉള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…