മൂക്കിൽ നിന്നും രക്തസ്രാവം കാണാറുണ്ടോ എങ്കിൽ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് മൂക്കിൽ നിന്നും ഉണ്ടാകുന്ന അമിതമായ രക്തസ്രാവവും അതുമായി ബന്ധപ്പെട്ട ചികിത്സാ രീതികളെക്കുറിച്ചും ആണ്.. നമ്മൾ പലപ്പോഴും കാണാറുണ്ട് മൂക്കിൽ നിന്ന് ചോര പൊടിയുന്നത്.. ഇത് കുഞ്ഞുങ്ങളിൽ വളരെയധികം കോമൺ ആയിട്ട് കാണുന്ന ഒരു അസുഖം കൂടിയാണ്.. വലിയ ആളുകളിലും ഇതുപോലെ മൂക്കിൽ നിന്ന് സ്ഥിരമായി ബ്ലഡ് വരുന്നത് കാണാറുണ്ട്..

ഈ മൂക്കിൽ നിന്ന് ഇത്തരത്തിൽ ബ്ലഡ് വരുന്നതിനെ നമ്മൾ മെഡിക്കൽ വിളിക്കുന്ന പേര് എന്ന് പറയുന്നത് എപിസ്റ്റാറ്റിക്സ് ആണ്.. ഇതിനെ നമുക്ക് പൊതുവേ രണ്ടായി തരം തിരിക്കാം.. അതായത് മൂക്കിൻറെ മുൻവശത്ത് നിന്ന് ബ്ലഡ് വരുന്നതിന് ആൻറിനർ എപി സ്റ്റാറ്റിക്സ് എന്നും.. അതുപോലെ മൂക്കിൻറെ പിൻവശത്ത് നിന്ന് വരുന്നതിന് പോസ്റ്റീരിയൽ എപി സ്റ്റാറ്റിക്സ് എന്നും പറയുന്നു.. മുൻവശത്ത് നിന്ന് വരുമ്പോൾ അത് പലപ്പോഴും മൂക്കിൽ നിന്ന് തന്നെ വരാൻ എന്നാൽ.

പിൻവശത്ത് നിന്ന് വരുമ്പോൾ അത് ചിലപ്പോൾ വായിൽ കൂടെ ആയിരിക്കാൻ വരുന്നത്.. അതായത് നിങ്ങൾക്ക് വലിച്ചെടുക്കുമ്പോൾ അതിൽ ആയിരിക്കും ചോരയുടെ കളർ ഉണ്ടാകുന്നത്.. അപ്പോൾ ഇത് രണ്ടും ഉണ്ടാകുന്നതിനു പിന്നിലെ കാരണങ്ങൾ എന്ന് പറയുന്നത് വളരെ വ്യത്യസ്തമാണ്.. ആദ്യം നമുക്ക് മുൻവശത്ത് നിന്ന് ഉണ്ടാകുന്ന രക്തസ്രാവത്തെക്കുറിച്ച് നോക്കാം.. ഇത് മൂക്കിൻറെ ഭാഗമായിട്ട് വരുന്നതുണ്ട് അതുപോലെതന്നെ ശരീരത്തിൻറെ മറ്റു പല ഭാഗങ്ങളെ ബാധിക്കുന്നതുമൂലം വരാം..

പലപ്പോഴും നിങ്ങൾ കണ്ടിട്ടുണ്ടാവും സിനിമകളിലൊക്കെ ലുക്കീമിയ എന്ന് പറഞ്ഞിട്ട് മൂക്കിൽ നിന്ന് ബ്ലഡ് വരുന്നത്.. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം എല്ലാ മൂക്കിൽ നിന്ന് വരുന്ന ബ്ലഡും രക്താർബുദം അല്ല.. ഏറ്റവും കൂടുതൽ ആയിട്ട് അല്ലെങ്കിൽ കോമൺ ആയിട്ട് കുഞ്ഞുങ്ങളിൽ ആണ് മൂക്കിൽ നിന്നും ബ്ലഡ് വരുന്നത് കാണാറുള്ളത്.. അതിന് ഉള്ള ഒരു പ്രധാനപ്പെട്ട കാരണമെന്നു പറയുന്നത് കുഞ്ഞുങ്ങൾ എപ്പോഴും അവരുടെ വിരലുകൾ മൂക്കിലിട്ട് തിരിക്കുന്നത് കൊണ്ടാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *