രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ആലോചിക്കാനോ.. നിങ്ങൾ എന്താണ് ഇങ്ങനെയൊക്കെ എന്നോട് പറയുന്നത്.. സഫിയ ഇങ്ങനെ കിടക്കുമ്പോൾ ഞാൻ എങ്ങനെയാ ഇക്കാ മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നത്.. എൻറെ മനസ്സാക്ഷി ഒരിക്കലും അതിന് സമ്മതിക്കില്ല.. അത് പറയുന്നത് കേട്ടപ്പോൾ അയാൾ ചോദിച്ചു പിന്നെ ജീവിതകാലം മുഴുവൻ നീ ഇങ്ങനെ തന്നെ ജീവിച്ചു തീർക്കാൻ ആണോ ഉദ്ദേശിക്കുന്നത്.. നിൻറെ ജീവിതം.
ഇങ്ങനെ നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല.. നോക്ക് ഷാനു.. നീ ഇപ്പോഴും ചെറുപ്പമാണ്.. നിനക്ക് മുന്നിൽ ഒരുപാട് ജീവിതം ഇനിയും ബാക്കിയുണ്ട്.. അതെല്ലാം തന്നെ നല്ലപോലെ ജീവിച്ചു തീർക്കാൻ ഉള്ളതാണ് അല്ലാതെ ഇങ്ങനെ ആർക്കു വേണ്ടിയും നശിപ്പിച്ചു കളയാൻ ഉള്ളത് അല്ല.. എനിക്കറിയാം സഫിയ നല്ല പെൺകുട്ടിയാണ്.. എപ്പോഴും നിൻറെ നന്മയും നിൻറെ സന്തോഷങ്ങളും മാത്രമാണ് അവൾ ആഗ്രഹിക്കുന്നത്.. അതുകൊണ്ടുതന്നെ നീ രണ്ടാമത് ഒരു വിവാഹം കഴിക്കുന്നതിന് അവൾക്ക് യാതൊരു എതിർപ്പും ഉണ്ടാവില്ല.
അവൾ തീർച്ചയായും സമ്മതിക്കുന്നതും ആയിരിക്കും.. നിനക്ക് അവളോട് ഇത് പറയാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഞാൻ അവളോട് പറഞ്ഞു സമ്മതിപ്പിക്കാം.. അതും പറഞ്ഞു കൊണ്ട് ഇക്ക അവൾ കിടക്കുന്ന മുറിയിലേക്ക് പോയി.. വെറും എട്ടുമാസം മാത്രമേ ആയിട്ടുള്ളൂ അവരുടെ കല്യാണം കഴിഞ്ഞിട്ട്.. ആ ഒരു കുറച്ചു മാസങ്ങൾ കൊണ്ട് തന്നെ അവൾ കുടുംബത്തിലെ എല്ലാവർക്കും പ്രിയപ്പെട്ടവളായി മാറി.. എനിക്ക് ഉത്തമ ഭാര്യയുമായി മാറി..
ഉമ്മയില്ലാത്ത എനിക്ക് ഒരു ഉമ്മയുടെ വാൽസല്യവും സ്നേഹവും ഒക്കെ വാരിക്കോരി തന്നു.. എന്നെ എല്ലാം മറന്നുകൊണ്ട് ജീവനുതുല്യം ആത്മാർത്ഥമായി സ്നേഹിച്ചു.. പക്ഷേ അതിനിടയിൽ… ഒരു തലകറക്കം അതു മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അയാൾ ഓർമ്മകളിലേക്ക് പോയി.. ഷാനു നീ ഒന്നു പെട്ടെന്ന് സിറ്റി ഹോസ്പിറ്റലിൽ വരണം ഇക്ക വിളിച്ചു പറഞ്ഞപ്പോൾ ഞാൻ പിന്നെ ഒന്നും നോക്കാതെ ഓടിക്കിതച്ച് ഹോസ്പിറ്റലിലേക്ക് പെട്ടെന്ന് തന്നെ എത്തി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…