ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ടാവും നമ്മുടെ ശരീരത്തിൽ ഷുഗർ കുറഞ്ഞു പോയാൽ അല്ലെങ്കില് ഷുഗർ കൂടിപ്പോയാൽ അല്ലെങ്കിൽ ബിപി കുറയുക കൂടുക എന്നൊക്കെ കേട്ടിട്ടുണ്ടാവും.. അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ ശരീരത്തിലുള്ള പ്രോട്ടീൻ എന്ന് പറയുന്നത്.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ.
നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് നമ്മുടെ ശരീരത്തിൽ പ്രോട്ടീൻ കുറഞ്ഞാൽ എന്തൊക്കെ പ്രത്യാഘാതങ്ങളാണ് ഉണ്ടാകുന്നത്.. ശരീരത്തിൽ പ്രോട്ടീൻ കുറഞ്ഞാൽ അവ എങ്ങനെയാണ് നമുക്ക് കാണിച്ചുതരുന്നത്.. അതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ്.. അതിനെ നമ്മൾ എങ്ങനെയാണ് മാനേജ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊക്കെ നമുക്ക് മനസ്സിലാക്കാം.. പലപ്പോഴും പല ആളുകളും പറയാറുണ്ട് തുടർച്ചയായി.
അവർക്ക് പനി വരുന്നു അല്ലെങ്കിൽ എന്തെങ്കിലും ഒരു ഇൻഫെക്ഷൻ വന്നു കഴിഞ്ഞാൽ അത് വിട്ടുമാറാതെ ഇരിക്കുക.. ഇൻഫെക്ഷൻ വരും എന്നാൽ അത് കുറച്ചുകാലം മെഡിസിൻ കഴിക്കുമ്പോൾ കുറച്ച് കുറയുന്നുണ്ടാവും പക്ഷേ വീണ്ടും അത് വന്നുകൊണ്ടേയിരിക്കും.. അതായത് മരുന്നുകൾ നിങ്ങൾ എപ്പോഴാണ് നിർത്തുന്നത് ആ ഒരു സമയത്ത് വീണ്ടും ആ ഒരു ഇൻഫെക്ഷൻ വരാൻ സാധ്യതയുണ്ട്.. അത് പലപ്പോഴും നമ്മുടെ ശരീരത്തിലെ പ്രോട്ടീൻ കുറയുന്നത്.
കൊണ്ട് വരുന്ന ഒരു പ്രശ്നമാണ്.. പ്രോട്ടീൻ എന്ന് പറയുമ്പോൾ നിങ്ങൾ എപ്പോഴും വിചാരിക്കുന്നത് എന്തായിരിക്കും മസിൽ എന്നുള്ളത് ആയിരിക്കും.. അതായത് മസിൽ ബിൽഡിങ്ങിന് അല്ലെങ്കിൽ മസിൽ കൂടാൻ ആയിട്ട് പ്രോട്ടീൻ എന്നുള്ളതായിരിക്കും.. പക്ഷേ ഈ മസിലിന്റെ ഒരു ആരോഗ്യം കൂട്ടാനോ അല്ലെങ്കിൽ മറ്റ് കാര്യങ്ങൾക്കു മാത്രമല്ല പ്രോട്ടീൻ ഉള്ളത്.. നമ്മുടെ ശരീരത്തിൽ ഒരുപാട് ഫങ്ക്ഷൻസ് പ്രോട്ടീൻ ചെയ്യുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…