ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കല്യാണം കഴിക്കേണ്ട ആവശ്യമുണ്ടോ.. കല്യാണം കഴിച്ചു കഴിഞ്ഞ് എന്തെങ്കിലും പ്രശ്നങ്ങൾ വന്നു കഴിഞ്ഞാൽ എന്ത് ചെയ്യും എന്നൊക്കെ ചോദിച്ചിട്ട് ഒരുപാട് രോഗികളെ എൻറെ അടുത്തേക്ക് വരാറുണ്ട്. പെണ്ണുകാണാൻ പോകുന്ന സമയത്ത് ഒരു 10 മിനിറ്റ് അവരെ കണ്ട് സംസാരിച്ചത് കൊണ്ട് എങ്ങനെയാണ് അവരുടെ ശരിക്കുള്ള സ്വഭാവം മനസ്സിലാക്കാൻ സാധിക്കുന്നത്..
ഇതിനുള്ള ധൈര്യം എങ്ങനെയാണ് വരുക.. എങ്ങനെയാണ് ഒരു പങ്കാളിയെ നമുക്ക് ചേരുന്ന അല്ലെങ്കിൽ പറ്റിയ ഒരാളാണ് എന്ന് എങ്ങനെ കണ്ടുപിടിക്കാൻ കഴിയും.. പഠിച്ച പെൺകുട്ടിയെ കല്യാണം കഴിക്കണോ അല്ലെങ്കിൽ പഠിക്കാത്ത പെൺകുട്ടിയെ കെട്ടണോ..അതല്ലെങ്കിൽ ബിസിനസുകാരനായ വ്യക്തിയെ വിവാഹം കഴിക്കണോ.. അതുപോലെ എന്നെക്കാളും നിറം കുറഞ്ഞ ആളെ ആണോ വിവാഹം കഴിക്കേണ്ടത്.. എങ്ങനെയുള്ള ഒരു വ്യക്തിയെയാണ്.
സെലക്ട് ചെയ്യേണ്ടത്.. എങ്ങനെ ഈ കല്യാണം ആലോചിക്കുന്ന സമയത്ത് നമുക്ക് കണ്ടുപിടിക്കാൻ കഴിയും.. ഇത്തരത്തിൽ ഒരുപാട് ടെൻഷൻ അടിച്ച് എൻറെ അടുത്തേക്ക് ഒരുപാട് ആളുകൾ വരാറുണ്ട്.. ഇവരോടൊക്കെ ഞാൻ പറയുന്ന ഒരു കാര്യം എന്ന് പറയുന്നത് ശരിക്കും പറഞ്ഞാൽ ഒരു ട്രൈലന്റ് എറർ തന്നെയാണ്.. നമുക്ക് അത്യാവശ്യം കുറച്ചു ധൈര്യമൊക്കെ കല്യാണം കഴിക്കുമ്പോൾ വേണം.. എന്താണ് എന്ന് ചോദിച്ചാൽ അതൊരു അഡ്വഞ്ചർ പോലെയുള്ള ഒരു കാര്യമാണ്..
അതായത് ഒരുപാട് അഡ്ജസ്റ്റ് മെൻറ് അതുപോലെതന്നെ പരസ്പരമുള്ള അണ്ടർ സ്റ്റാൻഡിങ് അതുപോലെ മെച്യൂരിറ്റി ഒന്നുമില്ലെങ്കിൽ കല്യാണം കഴിഞ്ഞു കഴിഞ്ഞാൽ ചെറിയ ചെറിയ പ്രശ്നങ്ങൾ വരാൻ വളരെയധികം സാധ്യതയുണ്ട് പക്ഷേ അതിനെയെല്ലാം തരണം ചെയ്യാൻ പരസ്പരം മനസ്സിലാക്കി കൊണ്ട് അത്തരം പ്രശ്നങ്ങൾ എല്ലാം എങ്ങനെ നോക്കി കാണാനും അല്ലെങ്കിൽ അതെല്ലാം എങ്ങനെ കൈകാര്യം ചെയ്യണം തുടങ്ങിയ കാര്യങ്ങൾ നമ്മുടെ കയ്യിൽ ഉണ്ടെങ്കിൽ നമുക്ക് അടിപൊളിയായി മാരേജ് ലൈഫ് മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…