ഭർത്താവ് മരണപ്പെട്ടപ്പോൾ അദ്ദേഹത്തിൻറെ ഫോൺ എടുത്ത് ഭാര്യ ചെയ്തത് കണ്ടോ…

ആകാംക്ഷയുടെ ഭർത്താവ് മരണപ്പെട്ടിട്ട് 10 ദിവസമായിരിക്കുന്നു.. മരണം ഒരു യാഥാർത്ഥ്യം ആയതുകൊണ്ട് മരണപ്പെട്ട ആളുകൾ തിരിച്ചു വരില്ല എന്നും പൂർണ്ണമായ ഉറപ്പുള്ളതുകൊണ്ട് എത്ര പ്രിയപ്പെട്ടവർ ആയാലും ഒരിക്കൽ അവരുടെ മരണം നേരിടേണ്ടി വരും എന്ന് ഉത്തമം ബോധ്യം ഉള്ളതുകൊണ്ടും ഉള്ളിലെ വിഷമങ്ങളെല്ലാം ദിവസങ്ങൾ കൊണ്ട് തന്നെ വളരെ പെട്ടെന്ന് പെയ്തൊഴിഞ്ഞു.. മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് മാത്രമായി പിന്നീടുള്ള ചിന്ത..

അന്നേരമാണ് അവൾ അതുവരെ കഴിഞ്ഞുപോയ അവരുടെ ജീവിതത്തെക്കുറിച്ച് ഓർത്തു നോക്കിയത്.. അവൾക്കറിയാം അവൾ ഷീലാവതിയോ അല്ലെങ്കിൽ അവളുടെ ഭർത്താവ് ഹരിചന്ദ്രനോ അല്ല എന്ന്.. കഴിഞ്ഞ 20 വർഷങ്ങളായിട്ട് ജീവിതത്തിൽ കുറെ അധികം പൊട്ടിത്തെറികളും സംശയങ്ങളും ഒക്കെ അവരുടെ നിത്യജീവിതത്തിൽ എന്നും ഉണ്ടായിരുന്നു.. പലപ്പോഴും അടിച്ചു പിരിയും എന്നുള്ള തോന്നലിൽ വരെ വാക്കേറ്റങ്ങൾ എത്തിയിട്ടുണ്ട്..

മിക്കപ്പോഴും ഇത്തരം ബാധ്യതങ്ങൾ ഉണ്ടാകുമ്പോൾ പെട്ടിയും കിടക്കയും ഒക്കെ എടുത്ത് വീട്ടിലേക്ക് പോകും എന്ന് തോന്നിയിട്ടുണ്ട്.. അദ്ദേഹത്തെ ഡൈവേഴ്സ് ചെയ്യാൻ ഒരു 100 വട്ടം എങ്കിലും ആലോചിച്ചിട്ടുണ്ടാവും.. അദ്ദേഹം ഫോണിൽ ആരോടൊക്കെയോ ചാറ്റ് ചെയ്യുന്നത് അതിൻറെ കൂടെ അപ്പോഴുള്ള ചിരിയും ചില സമയങ്ങളിൽ അവളുടെ സംശയം ഉറപ്പാക്കി.. ആ ഒരു സമയത്ത് ഈ തല്ലി കൂട്ടി ഒരു ഇടാൻ ഒക്കെ തോന്നിയിട്ടുണ്ട്..

അദ്ദേഹത്തെ കുറ്റവാളിയായി പറയാൻ കൃത്യമായ തെളിവുകൾ കിട്ടാത്തതുകൊണ്ട് തന്നെ ആണ് അവളിൽ നിന്ന് അയാൾ ഈസിയായി പലപ്പോഴും രക്ഷപ്പെട്ടു പോകുന്നത്.. അതിനിടയിൽ അയാൾ സ്ഥിരമായി ഇരുന്ന ചാറ്റിങ് നടത്താറുള്ള സോഫയുടെ തൊട്ടടുത്തുള്ള ഷെൽഫിൽ രഹസ്യമായി തന്റെ ഫോൺ റെക്കോർഡിങ്ങിൽ ഇട്ടു.. തുടർന്ന് അയാളുടെ ഫോണിന്റെ പാസ്സ്‌വേർഡ് അവൾ കണ്ടുപിടിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *