ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപക്ഷേ ഈ ഒരു കാലഘട്ടത്തിൽ നമ്മളെല്ലാവരും കൂടുതൽ ഭയത്തോടെ കൂടി നോക്കിക്കാണുന്ന ഒരു രോഗങ്ങൾ എന്നു പറയുന്നത് ജീവിതശൈലിയുമായി ബന്ധപ്പെട്ട അസുഖങ്ങൾ തന്നെയാണ്.. പണ്ട് കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഉണ്ടായിരുന്ന സാംക്രമിക രോഗങ്ങൾ എന്നുള്ളതിൽ നിന്ന് വലിയ പരിധിവരെ ഓവർകം ചെയ്തിരിക്കുകയാണ്.. ഇപ്പോൾ നമുക്ക് എല്ലാവർക്കും പേടിയുള്ളത്.
ക്യാൻസർ പോലുള്ളവ അതുപോലെ ഹൃദയസംബന്ധമായ അസുഖങ്ങൾ.. കിഡ്നി രോഗങ്ങൾ പോലുള്ളവ ഒക്കെയാണ്.. എങ്കിൽപോലും പലപ്പോഴും നമ്മളെ തലവേദനയിലേക്ക് തള്ളിവിടുന്ന എന്തുകൊണ്ടാണ് നമുക്ക് രോഗം വന്നത് എന്ന് മനസ്സിലാക്കാൻ പറ്റാത്ത രീതിയിലുള്ള ചില രോഗങ്ങൾ നമുക്ക് ഉണ്ടാകാറുണ്ട്.. ഇത്ര അസുഖങ്ങളെ പൊതുവേ കാരണമെന്ന് അറിയാത്ത അസുഖങ്ങളുടെ കൂട്ടത്തിലേക്ക് പെടുത്തുകയാണ് ചെയ്യുന്നത്..
ഇത്തരത്തിലുള്ള പല മാരകമായ രോഗങ്ങളുടെയും പ്രധാനപ്പെട്ട കാരണമെന്നു പറയുന്നത് നമ്മുടെ കെമിക്കൽ എക്സ്പോഷർ ആണ്.. അതായത് ഇന്ന് നമ്മൾ രാസവസ്തുക്കളും ആയിട്ട് അല്ലെങ്കിൽ കെമിക്കലുകളും ആയിട്ട് നിരന്തരമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.. ഒരുപക്ഷേ ഇത്തരം കെമിക്കലുകളിൽ നിന്ന് നമ്മളെ രക്ഷപ്പെടുത്തുന്നത് നമ്മുടെ ശരീരത്തിന് അകത്തുതന്നെയുള്ള ഡിഫൻസ് മെക്കാനിസം ആണ്.
അല്ലെങ്കിൽ നമ്മുടെ ഇമ്മ്യൂണിറ്റി അഥവാ പ്രതിരോധശേഷി ഒക്കെയാണ്.. ഒരു വലിയ പരിധിവരെ ഇത്തരം പ്രശ്നങ്ങളിൽ നിന്ന് നമ്മുടെ രക്ഷിക്കുന്നത് ഈ പ്രതിരോധ ഭടന്മാർ തന്നെയാണ്.. പക്ഷേ ഇവിടെ നമ്മുടെ പരിതസ്ഥിതിയിൽ നിന്നൊക്കെ ലഭിക്കുന്ന ചില രാസവസ്തുക്കൾ നമ്മളെ കൂടുതൽ രോഗങ്ങളിലേക്ക് തള്ളി വിടാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…